എല്ലാവരും നിസ്സാരമായി കാണുന്ന ഈ നാല് ലക്ഷണങ്ങള്‍ ഒരു കാരണവശാലും അവഗണിക്കരുത്
മനുഷ്യരാശിയെ കാര്‍ന്നു തിന്നുന്ന മുന്‍പ് ഒക്കെ പ്രായമായവരില്‍ മാത്രം വളരെ വിരളമായി കണ്ടിരുന്ന ഒരു രോഗമാണ് കാന്‍സര്‍ .എന്നാല്‍ ഇന്ന് കാലം മാറി കൊച്ചു കുട്ടികളെ പോലും ബാധിക്കുന്ന ഒരു രോഗമായി മാറി കഴിഞ്ഞു കാന്‍സര്‍ .സത്യത്തില്‍ പണ്ടുണ്ടായിരുന്ന അവസ്ഥ അല്ല ഇപ്പോള്‍ ഉള്ളത് പണ്ട് ഒരാള്‍ക്ക് കാന്‍സര്‍ വന്നാല്‍ അത് തുടക്കത്തില്‍ തന്നെ കണ്ടു പിടിക്കുന്നതിണോ ചികില്‍സിക്കുന്നതിനോ മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല കാന്‍സര്‍ വന്നാല്‍ മരണം അതായിരുന്നു അവസ്ഥ .ഇന്ന് കാലം മാറി പലതരത്തിലുള്ള ആധുനിക ചികിത്സ സംവിധാനങ്ങളും വന്നു അതുപോലെ തന്നെ മുന്‍പ് കാന്‍സര്‍ സാധ്യത മുന്കൂടി മനസ്സിലാക്കി ചികിത്സിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഒന്നും ഡോക്ടര്‍ മാര്‍ക്ക് അത്ര പരിചിതം അല്ലായിരുന്നു എന്നാല്‍ ഇന്ന് കാന്‍സര്‍ സാധ്യത ലക്ഷണങ്ങള്‍ നോക്കി മനസ്സിലാക്കുന്നതിനും ശരിയായ ചികിത്സ ശരിയായ സമയത്ത് കൊടുത്തു രോഗിയെ രക്ഷിക്കുന്നതിനും സാധിക്കും .
ഇന്ന് നമ്മള് ഇവിടെ പരിചയപെടുതുന്നത് വയറ്റില്‍ കാന്‍സര്‍ ഉണ്ടായാല്‍ അല്ലങ്കില്‍ അതിന്റെ തുടക്കം ഉണ്ടായാല്‍ ശരീരം നമുക്ക് കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ എന്തൊക്കെ എന്നും ആ ലക്ഷണങ്ങള്‍ കണ്ടാല്‍ എങ്ങനെ പ്രതിരോധിക്കാം എന്നും കാന്‍സര്‍ വരാതിരിക്കുവാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ എന്നുമാണ് അപ്പൊ അത് എന്തൊക്കെ എന്ന് നമുക്കൊന്ന് നോക്കാം .
ഈ അറിവ് ഉപകാരപ്രധമായി എന്ന് തോന്നിയാല്‍ സുഹൃത്തുക്കളിലേക്ക് ഷെയര്‍ ചെയ്യുക ഒപ്പം നിങ്ങളുടെ സംശയങ്ങള്‍ .കമന്റ് ചെയ്താല്‍ തീര്‍ച്ചയായും മറുപടി ലഭിക്കും .