ചിത്രത്തില്‍ കാണുന്നതുപോലെ പത വരുന്നുണ്ടോ എങ്കില്‍ ശ്രദ്ധിക്കുക ഈ കാര്യങ്ങള്‍ അറിയാതെ പോകരുത്
ഒരുപാടു ആളുകൾ സ്ഥിരമായി പറയുന്ന ഒരു പരാതി ആണ് മൂത്രത്തിൽ വളരെ ഉയർന്ന അളവിൽ പത കാണുന്നു എന്നുള്ളത് .സാധാരണയായി നമ്മൾ വളരെ ഉയരത്തിൽ നിന്നും താഴോട്ട് മൂത്രം ഒഴിക്കുക ആണ് എന്നുണ്ട് എങ്കിൽ അതിൽ ചെറിയ രീതിയിലുള്ള പത ഉണ്ടാകുന്നതിനുള്ള സാധ്യത സ്വാഭാവികം ആയും ഉണ്ട് എന്നാൽ ഒരു പരിധിയിൽ അതികം പത ഉണ്ടാകുന്നു എങ്കിൽ അത് എന്തോ പ്രശ്നം മൂലം തന്നെ ആണ് എന്നാണ് നാം അനുമാനിക്കേണ്ടത് .
നമ്മൾ ഉദാഹരണം ആയി പറഞ്ഞാൽ നമ്മൾ ഒരു ബക്കറ്റിൽ അൽപ്പം വെള്ളം എടുത്തു വച്ചിട്ടുണ്ട് എന്ന് കരുതുക .ആ വെള്ളം അൽപ്പം ഉയരത്തിൽ നിന്നും താഴോട്ട് ഒഴിച്ചാൽ സ്വാഭാവികം ആയും ആ വെള്ളം പതഞ്ഞു പൊങ്ങില്ല .നേരെ മരിച്ചു നമ്മൾ ആ വെള്ളത്തിൽ അൽപ്പം സോപ്പ് കലർത്തിയിട്ടുണ്ട് എങ്കിലോ ആ വെള്ളത്തിന്റെ മുകളിലോട്ടു പത പൊങ്ങി വരും .ഇതുപോലെ തന്നെ ആണ് നമ്മുടെ മൂത്രത്തിന്റെ കാര്യവും മൂത്രത്തിൽ കൂടെ കൂടുതലായി പ്രോടീൻ പുറത്തേക്കു വരുമ്പോൾ ആണ് മൂത്രം പതഞ്ഞു പൊങ്ങുന്നത് .
അപ്പോൾ ഇന്ന് ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു ഇ പ്രശ്നം എങ്ങനെ ഒഴിവാക്കാം ഇത് എന്തെങ്കിലും ആരോഗ്യ പ്രശ്നം ആണോ എന്നൊക്കെ വിശദമായി മനസിലാക്കാം അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .