റോസാ ചെടിയില്‍ കുലകുത്തി പൂക്കള്‍ ഉണ്ടാകും ഇതുപോലെ ഒരിക്കല്‍ ചെയ്താല്‍
നമ്മൾ വീടുകളിൽ സാധാരണയായി റോസാച്ചെടികൾ നട്ടുവളർത്താറുണ്ട്.അതുപോലെ തന്നെ മറ്റു പൂക്കളുണ്ടാവുന്ന ചെടികളും നട്ടു വളർത്താറുണ്ട്.എന്നാൽ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ ധാരാളം പൂക്കളും അതുപോലെതന്നെ ചെടികൾ തഴച്ചു വളരുകയും ചെയ്യുന്നില്ല എന്നുള്ളതാണ്.ചെടികളിൽ പൂക്കൾ ഉണ്ടാകുവാനും അതുപോലെതന്നെ തഴച്ചു വളരുവാനും മണ്ണിൽ വേണ്ട കാര്യങ്ങളാണ് നൈട്രജനും ഫോസ്ഫറസും.ഈ രണ്ടു സംഭവങ്ങളും അടങ്ങിയ വളങ്ങൾ നമ്മൾ മണ്ണിൽ ചേർത്താൽ കായ്ക്കാത്ത പൂക്കാത്ത ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാകുകയും ഫലങ്ങൾ ഉണ്ടാവുകയും അതുപോലെ ചെടി തഴച്ചു വളരുകയും ചെയ്യും.
റോസുകൾ സാധാരണ പൂക്കുന്നതിന് രണ്ടുമാസം മുമ്പ് റോഡുകളിലെ കമ്പുകൾ വെട്ടി നമുക്ക് ഒരുക്കി നിർത്താം.നമ്മൾ പ്രധാനമായും നാല് വളങ്ങളുടെ കൂട്ടാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്.ഇത് നൂറ് ശതമാനവും ജൈവവളമാണ്.ഈ വളങ്ങളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ നൈട്രജനും ഫോസ്ഫറസും ആണ്.ആദ്യമായി നമുക്ക് വേണ്ടത് നാച്ചുറൽ പൊട്ടാഷ് ആണ് പിന്നെ കമ്പോസ്റ്റ് ചെയ്താ ചിക്കൻ കഷ്ടം എല്ലുപൊടി ,Feather Meal എന്നിവയാണ്.ഈ വളങ്ങൾ എല്ലാം തന്നെ നമുക്ക് വളം മേടിക്കുന്ന കടയിൽ കിട്ടും അല്ലെങ്കിൽ ഓൺലൈനിൽ മേടിക്കാൻ സാധിക്കും.ഈ നാലു വളങ്ങളും ഏകദേശം 50 ഗ്രാം എന്ന അളവിൽ വേണം നമുക്ക് ഓരോ ചെടിക്കും കൂട്ട് തയ്യാറാക്കുവാൻ.റോസിനെ ചുവട്ടിൽ നിന്ന് അല്പം മാറ്റി നമുക്ക് ഈ വെള്ളത്തിൻറെ കൂട്ട് ഇട്ടുകൊടുത്ത രാവിലെയും വൈകുന്നേരവും നന്നായി നനച്ചു കൊടുക്കുക .ധാരാളം മുട്ട് ഉണ്ടാകുകയും അതുവഴി ധാരാളം പൂക്കൾ ഉണ്ടാവുകയും ചെടി തഴച്ച് വളരുകയും ചെയ്യും.
ഓരോ ചെടിക്കും കൂട്ട് തയ്യാറാക്കുവാൻ.റോസിനെ ചുവട്ടിൽ നിന്ന് അല്പം മാറ്റി നമുക്ക് ഈ വെള്ളത്തിൻറെ കൂട്ട് ഇട്ടുകൊടുത്ത രാവിലെയും വൈകുന്നേരവും നന്നായി നനച്ചു കൊടുക്കുക .ധാരാളം മുട്ട് ഉണ്ടാകുകയും അതുവഴി ധാരാളം പൂക്കൾ ഉണ്ടാവുകയും ചെടി തഴച്ച് വളരുകയും ചെയ്യും.