ഈ പ്രശ്നം ജീവിതത്തില്‍ വരരുത് എന്ന് ആഗ്രഹിക്കുന്നവര്‍ രണ്ടുമിനിട്ട് ഇതൊന്നു നോക്കുക നഷ്ടം ആകില്ല ഉറപ്പ്
ഒരുപാടു ആളുകള്‍ ചോദിക്കുന്ന ഒരു ചോദ്യം ആണ് എന്തുകൊണ്ട് ഹൃദ്രോഗം ഉണ്ടാകുന്നു എന്നുള്ളതും എന്താണ് ഹൃദ്രോഗം എന്നുള്ളതും പ്രധാനമായും ഈ രോഗത്തെ ചെറുക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത് എന്നുള്ളതും .
ഹൃദ് രോഗങ്ങള്‍ പലവിധത്തില്‍ ഉണ്ടാകാം എന്നുണ്ട് എങ്കിലും നമ്മുടെ നാട്ടില്‍ കൂടുതല്‍ ആയും കണ്ടു വരുന്നത് നെഞ്ചിന്റെ മധ്യഭാഗത്ത് ആയി വേദന ഉണ്ടാകുന്ന ഹാര്‍ട്ട് അറ്റാക്ക് ആണ് .ഈ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതിനുള്ള പ്രധാനപെട്ട കാരണം നമ്മുടെ ജീവിത ശൈലി തന്നെയാണ് .
അപ്പോള്‍ ഇന്ന് നമ്മള് ഇവിടെ പരിചയപെടുത്താന്‍ പോകുന്നത് ഈ രീതിയില്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതു എങ്ങനെ നമുക്ക് ചെറുക്കാം എന്നും എന്തൊക്കെ മുന്‍കരുതലുകള്‍ ആണ് നമ്മള് അതിനായി എടുക്കേണ്ടത് എന്നും ആണ് .അപ്പോള്‍ ഈ വിഷയത്തെക്കുറിച്ച് കേരളത്തിലെ തന്നെ വളരെ സീനിയര്‍ ആയിട്ടുള്ള ഡോക്ടര്‍ അശോകന് നമ്പ്യാരുടെ വാക്കുകള്‍ കേള്‍ക്കാം .