കറ പിടിച്ചതും മങ്ങിയതുമായ വെള്ള തുണികള്‍ പുതിയതുപോലെ വെട്ടി തിളങ്ങാന്‍ ഇങ്ങനെ ചെയ്താല്‍ മതി
വെള്ള നിറമുള്ള തുണികൾ കഴുകുന്നത് മിക്ക വീട്ടമ്മമാർക്കും ഒരു തലവേദനയാണ്.
ചിലപ്പോൾ വലിയ വിലകൊടുത്തു വാങ്ങുന്ന വെള്ളതുണികളിൽ കറ പിടിക്കാറുണ്ട്. പിന്നെ സ്കൂൾ യൂണിഫോമിലും പ്രായമായവരുടെ തുണികളിൽ വിയർപ്പിന്റെ മഞ്ഞ കറയും ഒക്കെ പിടിക്കുന്നുമ്പോൾ അത് വൃത്തിയാക്കാൻ വളരെ പാടാണ്. പ്രത്യകിച്ചു വെള്ളതുണികളിൽ കറ പിടിച്ചാൽ പിന്നെ മിക്കവാറും അത് ഉപേക്ഷിക്കാറാണ് പതിവ്.
കുട്ടികൾ കളിക്കുമ്പോഴും ചെറിയ കുഞ്ഞുങ്ങൾക്കു ആഹാരം കൊടുക്കുമ്പോഴും വെള്ള തുണികളിൽ പറ്റി പിടിക്കുന്ന കറകൾ എത്ര കഴുകിയാലും പോകില്ല. കുഞ്ഞുങ്ങളുടെ തുണികൾ വീര്യം കൂടിയ രാസ വസ്തുക്കൾ ഇട്ടും കഴുകാനും പറ്റില്ല. അങ്ങനെ ഉള്ള ഏതു കറകളും ഈ സൂത്രം കൊണ്ട് വൃത്തിയാക്കാൻ പറ്റും.
പിന്നെ ചിലപ്പോൾ വാഷിംഗ് മേഷിനിൽ തുണികൾ ഒരുമിച്ചു ഇട്ടു കഴുകുമ്പോൾ നിറമുള്ള തുണികളിലെ നിറം ഇളകി വെള്ള തുണികളിൽ പിടിക്കാറുണ്ട് ഇങ്ങനെ ഉള്ള നിറം പിടിച്ച വെള്ള തുണികളും ഇളം നിറമുള്ള തുണികളും ഇങ്ങനെ നമുക്ക് വൃത്തിയാക്കാൻ പറ്റും. അതിനു പുറത്തു നിന്നു ഒരുപാട് പൈസ ചിലവാക്കേണ്ടി വരില്ല. നമ്മുടെ വീട്ടിലുള്ള ഈ മൂന്നു സാധനങ്ങൾ മാത്രം മതി. എല്ലാ കറപ്പിടിച്ചതും നിറം മങ്ങിയതുമായ ഡ്രെസ്സുകൾ പുതിയതു പോലെ തിളങ്ങും. ഈ സൂത്രം ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യാൻ മറക്കല്ലേ.