ഈ മൂന്ന് അനുഭവങ്ങള്‍ ഒരിക്കല്‍ എങ്കിലും ഉണ്ടായിട്ടുണ്ടോ എങ്കില്‍ ശ്രദ്ധിക്കുക

ഒരുപാടു ആളുകൾ പരാതി പറയുന്ന കാര്യമാണ് മല വിസർജനം നടത്തുന്ന സമയത്തു മലധ്വരത്തിൽ വേദനയും പുകച്ചിലും അനുഭവപ്പെടുന്നു .മലബന്ധം അനുഭവപ്പെടുന്നു എന്നുള്ളത് ഒക്കെ .എന്താണ് ഈ പ്രശ്നങ്ങൾക്ക് കാരണം ഇത് രോഗമാണോ എന്നൊക്കെ എല്ലാവര്ക്കും സംശയം ഉണ്ടാകും അപ്പോൾ ഇന്ന് നമ്മൾ ഇവിടെ നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് മലധ്വരത്തെ ബാധിക്കുന്ന മൂന്നു രോഗങ്ങളെ പറ്റിയും അതിനുള്ള പരിഹാരങ്ങൾ പറ്റിയും ആണ് .

നിങ്ങള്ക്ക് എല്ലാവര്ക്കും അറിയാം മലദ്വാരത്തിൽ ഉണ്ടാകുന്ന കോമൺ ആയി കണ്ടുവരുന്ന രണ്ടു രോഗങ്ങൾ ആണ് മൂലക്കുരുവും ഫിസ്റ്റുളളയും അത് കൂടാതെ മൂന്നാമതായി ഒരു രോഗം കൂടെ ഉണ്ടാകും .ഈ രോഗങ്ങൾ ഉണ്ടാകുന്നതു എങ്ങനെ എന്നും ഇതിനു പരിഹാരം എന്ത് എന്നും എല്ലാം വളരെ വിശദമായി ഇന്ന് നിങ്ങള്ക്ക് പറഞ്ഞു തരുന്നത് കേരളത്തിലെ തന്നെ പ്രശസ്തനാനായ സർജൻ ആണ് അദ്ദേഹത്തിന്റെ വാക്കുകൾക്കു ചെവി കൊടുക്കാം .

വീഡിയോ മുഴുവൻ കണ്ട ശേഷം അറിവ് ഉപകാരപ്രദമായി എന്ന് തോന്നിയാൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആയി ഷെയർ ചെയ്യുക ഉപകാരമായി ഇംഎംന് തോന്നിയാൽ മാത്രം .

Leave a Reply

Your email address will not be published. Required fields are marked *