ഈ മരം വീടിന്‍റെ അടുത്തുണ്ടോ വീട്ടില്‍ കടവും കലഹവും ഒരുനാളും ഒഴിയില്ല
നമ്മുടെ ഇന്ത്യ പലതരത്തിലുള്ള ആചാരങ്ങള്‍ നിലനില്കുന്ന ഒരു രാജ്യമാണ് .ഇവിടെ ഹിന്ദു ആചാരങ്ങള്‍ക്കും ക്രിസ്ത്യന്‍ മുസ്ലീം എന്നിങ്ങനെ എല്ലാ ആചാരങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള രാജ്യമാണ് .ചില ആചാരങ്ങള്‍ ആ മതത്തില്‍ പെട്ടവര്‍ക്കും അവരുടെ ആചാരങ്ങളെ ജീവന് തുല്യം ആയി കണക്കാക്കി കൊണ്ടുനടക്കുന്നവര്‍ക്കും വളരെ സ്വീകാര്യം ആയിരിക്കും എങ്കിലും മറ്റുള്ളവര്‍ക്ക് കാണുമ്പോ അതിനോട് വലിയ താല്‍പ്പര്യം ഒന്നും തോന്നില്ല അങ്ങനെ അവരുടെ വിശ്വാസങ്ങളെ അന്ഗീകരിക്കാന്‍ താല്‍പ്പര്യം ഇല്ലാത്തവര്‍ ആ വിശ്വാസങ്ങളിലേക്കു തിരിഞ്ഞു നോക്കാതെ ഇരിക്കുന്നത് ആണ് നല്ലത് .
ഹിന്തു ആചാരങ്ങള്‍ പ്രകാരം നെഗറ്റീവ് എനര്‍ജിയിലും പോസിറ്റിവ് എനര്‍ജിയിലും വിശ്വസിക്കുന്നവര്‍ വളരെ കൂടുതല്‍ ആണ് അങ്ങനെ വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാകരുത് എന്നും പോസിറ്റീവ് എനര്‍ജി ഉണ്ടാകണം എന്നും ആഗ്രഹിക്കുന്നവര്‍ വീട്ടില്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കുമ്പോള്‍ ചില പ്രത്യേക സ്ഥാനങ്ങള്‍ നോക്കി മരങ്ങള്‍ നടുന്നത് വീട്ടിലെ നെഗറ്റീവ് എനര്‍ജി കുറക്കുന്നതിനും പോസിറ്റീവ് എനര്‍ജി ഉണ്ടാകുന്നതിനും സഹായിക്കും .
വീടിനു പ്രത്യേക സ്ഥാനം കണ്ട് നമ്മള്‍ മുറികള്‍ക്കും അടുക്കളക്കും ബാത്ത് റൂമിനും ഒക്കെ സ്ഥാനം നിശ്ചയിക്കുന്നത് പോലെ തന്നെ പ്രാധാന്യം ഉള്ള ഒന്നാണ് വീട്ടില്‍ ചില പ്രത്യേക മരങ്ങള്‍ നടുമ്പോള്‍ സ്ഥാനങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് .അപ്പോള്‍ വീട്ടില്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ ഏതൊക്കെ മരങ്ങള്‍ നടുന്നതാണ് കുടുംബത്തിനു ഐശ്വര്യവും സമ്പത്തും കൊണ്ടുവരിക എന്നും നെഗറ്റീവ് എനര്‍ജി ഒഴിവാക്കി പോസിറ്റീവ് എനര്‍ജി കൊണ്ടുവരിക എന്നും നോക്കാം .