അടിവയറ്റില്‍ ടയര്‍ പോലെ കിടക്കുന്ന കൊഴുപ്പും കുടവയറും അഞ്ചു കിലോ വരെ കുറയും ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ ക്ഷീണിക്കാതെ
ശരീരത്തിൽ അമിതമായി ഫാറ്റ് അടിഞ്ഞു കൂടുന്നതും അതുവഴി ഓരോ ദിവസം ചെല്ലും തോറും തടി കൂടി കൂടി വരുന്നതും സ്വാഭാവികം ആണ് .ഇങ്ങനെ ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പു പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും ഇങ്ങനെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കുന്നതിന് വേണ്ടി നമ്മൾ എല്ലാവരും ശരീരത്തിലെ ഫാറ്റ് കുറയ്ക്കുന്നതിനായി പലവിധത്തിലുള്ള ഡയറ്റുകൾ അതുപോലെ തന്നെ വ്യായാമങ്ങൾ ഇവ ഒക്കെ ചെയ്യാറുണ്ട് .ഒരു പരിധിവരെ ഇവ ഒക്കെ ചെയ്താൽ ഫാറ്റ് കുറയുക തന്നെ ചെയ്യും .
എന്നാൽ ചില ആളുകളിൽ കാര്യങ്ങൾ വ്യത്യസ്തം ആണ് അവർക്കു ശരീരത്തിന് വലിയ തടി ഒന്നും ഉണ്ടാകില്ല പക്ഷെ വയറിന്റെ ഭാഗത്തു അതുപോലെ തന്നെ അടിവയറ്റിൽ ഒക്കെ കൊഴുപ്പു തൂങ്ങി കിടക്കുന്നുണ്ടാകും .ഇങ്ങനെ തൂങ്ങി കിടക്കുന്ന കൊഴുപ്പിനെ ഒഴിവാക്കാൻ മാത്രമായി പ്രത്യേകിച്ച് ഡയറ്ററുകൾ ഒന്നും ഇല്ല .അഥവാ ഡയറ്റ് ചെയ്താലും അത് മറ്റു ശരീര ഭാഗങ്ങളിലെ കൊഴുപ്പിനെ കൂടെ കുറയ്ക്കും വയറു മാത്രമായി കുറയില്ല .
ഇങ്ങനെ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തെ കൊഴുപ്പു നീക്കം ചെയ്യുന്നതിന് ആഗ്രഹിക്കുന്നവർക്ക് ആ ഭാഗത്തെ കൊഴുപ്പു മാത്രം പൂർണ്ണമായും എത്യനായ നിങ്ങൾ ആഗ്രഹിക്കുന്നത് അത്രയും നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു മാർഗം ആണ് നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് .