നമ്മള്‍ എല്ലാവരും ദിവസവും ചെയ്യുന്ന ഈ കാര്യങ്ങൾ നമ്മുടെ തലച്ചോറിനെ നശിപ്പിക്കും

എല്ലാവരും നമ്മളോട് നമ്മുടെ ശരീരത്തെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ പ്രധാനമായും എന്തൊക്കെ എന്ന് ചോദിച്ചാൽ ,അസ്ഥികളെ ബാധിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും കിഡ്നിയെ ബാധിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും ഒക്കെ നമ്മളോട് പറയും ഈ പ്രശ്ന സാധ്യതകളെക്കുറിച് നമുക്ക് അറിയുകയും ചെയ്യാം എന്നാൽ ഏറ്റവും പ്രധാനപ്പെട്ട അവയവമായ തലച്ചോറിനെക്കുറിച്ചോ തലച്ചോറിനെ ബാധിക്കുന്ന പ്രശ്നങ്ങളെകുറിച്ചോ അധികം ആരും ഒന്നും പറയാറില്ല .

തലച്ചോറിനെ ബാധിക്കുന്ന ചെറിയ വ്യതിയാനങ്ങൾ പോലും നമ്മുടെ സ്വഭാവത്തെ സമ്മുടെ ടോട്ടൽ ആയുള്ള ബിഹേവിയറിനെ സ്വാധീനിക്കും .നമുക്ക് എല്ലാവര്ക്കും അറിയാം സ്ഥിരമായുള്ള മദ്യപാനം കരളിന്റെ ആരോഗ്യത്തെ ബാധിക്കും എന്നും പുകവലി നമ്മുടെ ശ്വാസ കോശത്തിന്റെ പ്രവർത്തനത്തെ തകരാറിൽ ആക്കും എന്നും .അതുപോലെ തന്നെയാണ് നമ്മൾ സ്ഥിരമായി ചെയ്യുന്ന ചില കാര്യങ്ങൾ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തെയും തകരാറിൽ ആക്കുകയും നമ്മുടെ ജീവനെ തന്നെ അപകടത്തിലേക്ക് നയിക്കുകയും ചെയ്യും .

ഇങ്ങനെ നമ്മൾ സ്ഥിരമായി ചെയ്യുന്ന നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ആ കാര്യങ്ങൾ എന്തൊക്കെ എന്നും അത് എങ്ങനെയാണു ശരീരത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതു എന്നും നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *