ഒരൊറ്റ ആഴ്ചകൊണ്ട് കറുപ്പും ചൊറിച്ചിലും എന്നെന്നേക്കും ആയി മാറ്റാം ഇങ്ങനെ ചെയ്താല്‍
നമ്മള് പലപ്പോഴും അല്‍പ്പം തിരക്കുള്ള സ്ഥലത്ത് ചെന്ന് നിന്ന് ചുറ്റും ഒന്ന് നോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയുന്ന കാഴ്ച ആണ് പലരും തുടയുടെ ഭാഗത്ത് ചൊറിഞ്ഞു കൊണ്ട് നില്‍ക്കുന്നത് .എത്രയൊക്കെ ചൊറിയരുത് എന്ന് തീരുമാനം എടുത്താലും ആ ചൊറിച്ചില്‍ ഫീല്‍ ചെയ്യുമ്പോ ചൊറിയുക എന്നത് അല്ലാതെ മറ്റൊരു വഴി ഇല്ല .അത്രയ്ക്ക് ഭയാനകം ആണ് ഫങ്ങള്‍ ഇന്ഫെക്ഷന് മൂലം ഉണ്ടാകുന്ന ചൊറിച്ചില്‍ .
ഈ പ്രശ്നം പരിഹരിക്കുന്നതിനായി പലതരത്തിലുള്ള ഒയില്മെന്ടുകളും ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ് എങ്കിലും അവ ഉപയോഗിക്കുമ്പോ നമുക്ക് ആശ്വാസം ലഭിക്കും എങ്കിലും ഏതാനും ദിവസങ്ങള്‍ക്കു ഉള്ളില്‍ തന്നെ ഈ പ്രശ്നം വീണ്ടും വരുന്നതായി ആണ് കണ്ടുവരുന്നത് .
അത് തന്നെയും അല്ല സ്ഥിരമായി ഇങ്ങനെയുള്ള ക്രീമുകള്‍ ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായ നല്ല ബാക്ടീരിയ പോലും ശരീരത്തില്‍ നിന്നും ഇല്ലാതാകുന്നതിനു കാരണം ആകും .
അങ്ങനെ ചിന്തിക്കുമ്പോ നാച്ചുറല്‍ ആയ മാര്‍ഗങ്ങള്‍ ആണ് നമ്മുടെ ശരീരത്തിനും അതോട് ഒപ്പം തന്നെ ഈ പ്രശ്നം പൂര്‍ണ്ണമായും മാറുന്നതിനും നല്ലത് .അപ്പോള്‍ ഇന്ന് നമ്മള് ഇവിടെ പരിചയപെടുതുന്നത് തുടയിടുക്കില്‍ ഉണ്ടാകുന്ന ഫങ്ങള്‍ ഇന്ഫെക്ഷന് കറുപ്പ് ഇവയൊക്കെ പൂര്‍ണ്ണമായും മാറ്റി എടുക്കാന്‍ സഹായിക്കുന്ന ചില നാച്ചുറല്‍ പരിഹാര മാര്‍ഗങ്ങള്‍ ആണ് .അപ്പോള്‍ അത് എന്തൊക്കെ എന്നും ഉപയോഗിക്കേണ്ടത് എങ്ങനെ എന്നും നമുക്കൊന്ന് നോക്കാം.