ശരീരത്തില്‍ ക്രീയാറ്റിന്‍ കൂടുന്നതും കിഡ്നി തകരാറില്‍ ആകുന്നതും നേരത്തെ തിരിച്ചറിയാന്‍

കഴിഞ്ഞ ദിവസം ഒരു രോഗിയുടെ രക്ത പരിശോധന റിപ്പോര്‍ട്ട്‌ കാണുവാന്‍ ഇടയായി .രക്ത പരിശോധന റിപ്പോര്‍ട്ട്‌ എന്തായിരുന്നു എന്ന് വച്ചാല്‍ അദ്ധേഹത്തിന്റെ ക്രീയട്ടിന്‍ ലെവല്‍ ആയിരുന്നു .റിപ്പോര്‍ട്ടില്‍ അദ്ധേഹത്തിന്റെ ക്രീയട്ടിന്‍ ലെവല്‍ 2.6 ആയിരുന്നു .അത്രയും ക്രീയടിന്‍ രക്തത്തില്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ അത് കൂടുതല്‍ ആണ് എന്ന് എല്ലാവര്ക്കും അറിയാം .അതിലെ ഏറ്റവും അത്ഭുതം ഉളവാക്കുന്ന കാര്യം അദ്ദേഹം ആദ്യമായി ആണ് ഇത് ചെക്ക് ചെയ്യുന്നത് എന്നുള്ളത് ആണ് .അതിനു അര്‍ഥം ഇതുവരെ അദ്ധേഹത്തിന്റെ ശരീരത്തില്‍ ക്രീയാറ്റില്‍ കൂടി കൂടി വന്നത് അദ്ദേഹം അറിഞ്ഞിരുന്നില്ല എന്നാണ് .

ആ റിപ്പോര്‍ട്ട്‌ കണ്ടപ്പോ അധെഹതോട് ചോദിച്ചു താങ്കള്‍ക്ക് കിഡ്നി തകരാര്‍ ആകുന്നതിന്റെ ലക്ഷണങ്ങള്‍ ആയ മൂത്രം കുറയല്‍ ,ശരീരം നീര് വെക്കല്‍ പോലുള്ള ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലേ എന്ന് .അതിനു അദ്ദേഹം പറഞ്ഞ മറുപടി ഉണ്ടായില്ല എന്നുള്ളത് ആണ് .അദ്ദേഹത്തിന് കൂടുതല്‍ പ്രായം ഒന്നും ഉണ്ടായിരുന്നില്ല .ചെറു പ്രായത്തില്‍ തന്നെ അദ്ധേഹത്തിന്റെ ക്രീയാറ്റിന്‍ ഇങ്ങനെ കൂടുന്നതിനുണ്ടായ കാരണം എന്താണ് .കിഡ്നിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് നേരത്തെ തിരിച്ചറിയാനും അതിനെ നിയന്ത്രിക്കാനും എന്ത് ചെയ്യണം അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ആണ്  ഈ കാര്യങ്ങള്‍ നമുക്ക് ഇന്ന് പരിശോധിക്കാം .

Leave a Reply

Your email address will not be published. Required fields are marked *