കൊളസ്ട്രോൾ ഉള്ളവർ ഇത് കഴിച്ചാൽ കൊളസ്ട്രോൾ പമ്പകടക്കും
പ്രത്യേകിച്ച് ഒരു പ്രശ്നവും ഇല്ല ആളുകള്‍ ചില സമയങ്ങളില്‍ ബോഡി കണ്ടീഷന്‍ ഒക്കെ ഒന്ന് അറിയുന്നതിന് വേണ്ടി ചില ബ്ലഡ് ടെസ്റ്റുകള്‍ ഒക്കെ ചെയ്യുക പതിവാണ് .അങ്ങനെ ടെസ്റ്റ് ചെയ്യുന്നവര്‍ പ്രധാനമായും ചെക്ക് ചെയ്തു നോക്കുക ,കൊളസ്ട്രോള്‍ ലെവന് ബ്ലഡ് പ്രഷര്‍ ബ്ലഡ് ഷുഗര്‍ ഒക്കെ ആയിരിക്കും .ഒരു പ്രശ്നവും ഇല്ലയിരുന്നവര് ടെസ്റ്റ് ചെയ്തു റിസള്‍ട്ട് വരുമ്പോ ആകെ പ്രശ്നം ആയി ഷുഗര്‍ ചിലപ്പോ അല്‍പ്പം കൂടുതല്‍ ആയിരിക്കും അത് അല്ലങ്കില്‍ കൊളസ്ട്രോള്‍ അല്‍പ്പം കൂടുതല്‍ ആയിരിക്കും .തീര്‍ന്നില്ലേ കഥ പിറ്റേന്ന് മുതല്‍ കൊളസ്ട്രോള്‍ ഷുഗര്‍ ഇവ കുറക്കാനുള്ള നെട്ടോട്ടം അതിനായി ഭക്ഷണ നിയന്ത്രണങ്ങള്‍ നടത്തുന്നു ,വ്യായാമങ്ങള്‍ തുടങ്ങുന്നു എന്തിനു ഏറെ അന്ന് വരെ ഒരു പ്രശ്നവും ഇല്ലാതിരുന്നവര്‍ .
ടെന്‍ഷന്‍ അടിച്ചു ടെന്‍ഷന്‍ അടിച്ചു രോഗം കൂട്ടുകയും ചെയ്യും ഇഷ്ട ഭക്ഷണങ്ങളും ഇഷ്ട വിഭവങ്ങളും ഉപേക്ഷിച്ചു കഷ്ടപെട്ടത്തിന്റെ ഫലം ഒന്നും കിട്ടുകയും ഇല്ല .
ഇന്ന് നമ്മള് ഇവിടെ പരിച്ചയപെടുതുന്നത് ഇഷ്ട ഭക്ഷണങ്ങളും ഇഷ്ടങ്ങളും ഒന്നും ഉപേക്ഷിക്കാതെ തന്നെ വളരെ ഈസിയായി .നമ്മുടെ കൊളസ്ട്രോള്‍ എങ്ങനെ കണ്ട്രോള് ചെയ്തു നിര്‍ത്താം എന്നും ഈ പ്രശ്നം എങ്ങനെ ഒഴിവാക്കാം എന്നുമാണ് .