ചിലപ്പോ നിങ്ങള്ക്ക് ഒരു ജീവൻ തന്നെ രക്ഷിക്കാൻ കഴിഞ്ഞേക്കാം ഈ വീഡിയോ ഷെയർ ചെയ്താൽ

കുറച്ചു ദിവസങ്ങള്‍ക്കു മുന്പ് കേരരക്കരയെ മുഴുവന്‍ ഞെട്ടി വിറപ്പിക്കുകയും അതോടൊപ്പം വിഷമത്തില്‍ അഴ്തുകയും ചെയ്ത ഒരു സംഭവം ആണ് ഒരു കുട്ടി നാണയം വിഴുങ്ങുകയും അത് ശ്വാസ കോശത്തില്‍ തടസ്സം സൃഷ്ടിച്ചു ശരിയായ ചികിത്സയോ പരിചരണമോ കിട്ടാതെ മരണപ്പെടുകയും ചെയ്ത വാര്‍ത്ത‍ .

ഇതുപോലെ നാണയവും അല്ലങ്കില്‍ ഭക്ഷണ സാധനങ്ങളും തൊണ്ടയില്‍ കുരുങ്ങുകയോ ശ്വാസകോശതിലേക്ക് അസ്പിരെട്ടു ചെയ്യപെടുകയോ ചെയ്യുന്നതും മരണം സംഭവിക്കുന്നതും ഒറ്റപെട്ട സംഭവം അല്ല .ഇതിനു ചെറിയ കുട്ട്യെന്നോ വലിയവര്‍ എന്നോ വ്യത്യാസമില്ല ആര്‍ക്കും സംഭവിക്കാം .വാര്‍ത്ത‍ ആകുന്നതു ഇതുപോലുള്ള ഒന്നോ രണ്ടോ സംഭവങ്ങള്‍ മാത്രമേ ഉള്ളു എന്നെ ഉള്ളു .

എന്തുകൊണ്ടാണ് നാണയമോ ഭക്ഷണമോ തൊണ്ടയില്‍ കുരുങ്ങി മരണം സംഭവിക്കുന്നത്‌ .ഇവയില്‍ എന്തെങ്കിലും തൊണ്ടയില്‍ കുരുങ്ങിയാല്‍ ജീവന്‍ രക്ഷിക്കുന്നതിനായി ഉടനെ ചെയ്യേണ്ട എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടോ .അതോടൊപ്പം തന്നെ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണ് .
ഇതൊക്കെയാണ് നമ്മള്‍ ഇന്ന് ഇവിടെ പരിശോധിക്കുന്നത്

അപ്പോള്‍ .നമ്മുടെ ശ്വാസകോശത്തില്‍ ഒരു ഫോറിന്‍ ബോഡി കുരുങ്ങിയാല്‍ ജീവന്‍ നഷ്ടപ്പെടാതെ ഇരിക്കുന്നതിനായി ഉടന്‍ തെന്നെ ചെയ്യേണ്ടതും ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്തതും ആയ കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *