സ്ത്രീകളുടെ സ്വകാര്യഭാഗത്തെ ദുർഗന്ധവും ചൊറിച്ചിലും കറുപ്പും ഇവനാണ് വില്ലൻ ഇതാ പരിഹാരം

ഒരുപാടു സ്ത്രീകൾ സ്ഥിരമായി പരാതി പറയുന്ന കാര്യമാണ് അത് അല്ലങ്കിൽ ആരോടും പറയാതെ മറച്ചു പിടിച്ചുകൊണ്ട് നടക്കുന്ന കാര്യമാണ് .മൂത്രമൊഴിക്കുന്ന സമയത്തു ആ ഭാഗങ്ങളിൽ വല്ലാത്ത രീതിയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നു ,അതുപോലെ തന്നെ ചിലസമയങ്ങളിൽ ഉപയോഗിക്കുന്ന അടിവസ്ത്രത്തിൽ വഴുവഴുപ്പ് പോലെ എന്തൊക്കെയോ കാണുന്നുണ്ട് ,അതുപോലെ തന്നെ വല്ലാത്ത ദുർഗന്ധം അനുഭവപ്പെടുന്നു ,അതോടൊപ്പം തന്നെ പങ്കാളിയും ആയി ബന്ധപ്പെടുന്ന സമയത്തു അല്ലങ്കിൽ അതിനു ശേഷം ആ ഭാഗങ്ങളിൽ വല്ലാത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നു അല്ലങ്കിൽ വേദന അനുഭവപ്പെടുന്നു എന്നൊക്കെ .

അതോടൊപ്പം തന്നെ ഈ സ്ത്രീകളിൽ സ്ഥിരമായി യൂറിനറി ട്രാക് ഇൻഫെക്ഷൻ വരുന്നതും പതിവാണ് .സാധാരണയായി യൂറിനറി ഇൻഫെക്ഷൻ സ്ഥിരമായി വരുമ്പോൾ അതിനുള്ള പരിഹാര മാര്ഗങ്ങള് മാത്രമാകും ഇവർ തേടുക .ചിലർ ഡോക്റ്ററെ കാണും എന്നാൽ ഭൂരിഭാഗം പേരും യൂറിൻ ഇൻഫെക്ഷൻ തടയുന്നതിനുള്ള മാര്ഗങ്ങള് സ്വയമേ ചെയ്യുകയും അതിനെ വലിയ കാര്യമായി എടുക്കാതെ അത് ശമിക്കുമ്പോൾ ഓക്കേ എന്ന് ആശ്വസിക്കുകയും ചെയ്യും .

എന്നാൽ എന്താണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ?എന്തുകൊണ്ടാണ് ഇത് വരുന്നത് യഥാർത്ഥ വില്ലൻ ആരാണ് എന്താണ് ഇതിനു ശാശ്വത പരിഹാരം .ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ഈ കാര്യങ്ങൾ ആണ് അപ്പോൾ അത് എന്തൊക്കെ എന്ന് നമുക്കൊന്ന് നോക്കാം .

Leave a Reply

Your email address will not be published. Required fields are marked *