എക്കാലവും നോര്‍മല്‍ ആയി ഷുഗര്‍ ഇരിക്കണം എങ്കില്‍ ഈ ഒറ്റക്കാര്യം ചെയ്താല്‍ മതി
പണ്ടൊക്കെ നമ്മുടെ നാട്ടില്‍ പാവപെട്ടവന് വരുന്ന രോഗം അതല്ലങ്കില്‍ പണക്കാര്‍ക്ക് വരുന്ന രോഗം എന്നൊക്കെ ചില രോഗങ്ങള്‍ അറിയപെട്ടിരുന്നു .അങ്ങനെ യാതൊരു പട്ടിണിയും അറിയാതെ തിന്നു കുടിച്ചു അറുമാധിച്ചു നടക്കുന്ന മുതലാളിമാര്‍ക്ക് മാത്രം വരുന്ന രോഗം എന്ന് അറിയപെട്ടിരുന്ന ഒരു രോഗം ആണ് ഷുഗര്‍ അഥവാ പ്രമേഹം .
എന്നാല്‍ ഇന്ന് കാലം മാറി പാവപെട്ടവന്‍ എന്നോ പണക്കാരന്‍ എന്നോ വ്യത്യാസമില്ലാതെ എല്ലാവരിലും സര്‍വ സാധാരണമായ ഒരു രോഗമായി ഇത് മാറി .ഇതൊരു ജീവിത ശൈലി രോഗമാണ് എന്ന് നമുക്ക് എല്ലാവര്ക്കും അറിയാം ജീവിത ശൈലിയില്‍ കൃത്യമായ മാറ്റങ്ങള്‍ വരുത്തുകയും ശ്രദ്ധിക്കുകയും ചെയ്താല്‍ ഇത് നമുക്ക് ഉറപ്പായും കണ്ട്രോള്‍ ചെയ്തു നിറുത്തുവാന്‍ നമുക്ക് സാധിക്കും .
ഇത് കണ്ട്രോള്‍ ചെയ്തു നിര്‍ത്താന്‍ പറ്റും എന്ന് പറയുമ്പോ പലരും ചോദിക്കും അപ്പൊ ഇത് പൂര്‍ണ്ണമായും സുഖം ആകില്ലേ എന്ന് .ഇതിനെ കണ്ട്രോള്‍ ചെയ്യുന്നത് തന്നെയാണ് ഇതിന്റെ പൂര്‍ണ്ണമായ സുഖം പ്രാപിക്കല്‍ .അതായതു ഷുഗര്‍ എന്ന് പറയുന്നത് നമ്മുഎ ശരീരത്തില്‍ നോര്‍മല്‍ ആയി ഉണ്ടായിരിക്കേണ്ട ഒരു സംഗതി ആണ് .അത് ഒരു പരിധിക്കു അപ്പുറം കുറഞ്ഞാല്‍ അത് കൂടുന്നതിലും ദോഷമാണ് അതുകൊണ്ട് തന്നെ അതിനെ അതിന്‍റെ നോര്‍മല്‍ ലെവലില്‍ സൂക്ഷിക്കുക ആണ് നമ്മള്‍ ചെയ്യേണ്ടത് .
ഇന്ന് നമുക്ക് ഷുഗര്‍ വളരെ നോര്‍മല്‍ ആയി നിലനിര്‍ത്താന്‍ സഹായിക്കുന്ന നമുക്ക് ഈസിയായി ചെയ്യാന്‍ കഴിയുന്ന ചില ഭക്ഷണ ക്രമങ്ങള്‍ ഉണ്ട് അത് എന്തൊക്കെ എന്ന് നോക്കാം.