എത്ര മഞ്ഞക്കറ പിടിച്ച പാത്രവും പുതു പുത്തന്‍ പോലെ വെട്ടി തിളങ്ങും ഇത് പുരട്ടി കഴുകിയാല്‍

ആഹാരം കഴിക്കാനായി പലപ്പോഴായി നാം വില കൂടിയ മെലാമിൻ പ്ലേറ്റുകൾ വാങ്ങാറുണ്ട്. കുറച്ചു നാൾ കഴിയുമ്പോൾ മഞ്ഞ കറ പിടിച്ചു ആകെ കറുത്തു പഴയതു പോലെ ആകും. ഇങ്ങനെയുള്ള പ്ലേറ്റുകളിൽ ആഹാരം കഴിക്കാനോ മറ്റുള്ളവരെ കാണിക്കനോ നാം ഇഷ്ടപ്പെടുന്നില്ല. ഇങ്ങനെ കറുത്തു മഞ്ഞ കറ പിടിച്ച പ്ലേറ്റുകൾ മിക്ക ആളുകളും കളായലാണ് പതിവ്.

ഒരു മെലമിന് പ്ലേറ്റിന് നല്ലതാണങ്കിൽ കുറഞ്ഞത് 200 രൂപ എങ്കിലും കൊടുക്കേണ്ടി വരും. ഈ ഒരു ടിപ്പ് അറിഞ്ഞാൽ നിങ്ങളുടെ വീട്ടിലുള്ള മെലാമിൻ പ്ലേറ്റ് മാത്രം അല്ല, സെറാമിക്, ഫൈബർ, പ്ളാസ്റ്റിക് പാത്രങ്ങൾ ഒക്കെ വൃത്തിയാക്കാൻ പറ്റും.

നമ്മുടെ എല്ലാവരുടെയും വീട്ടിൽ എപ്പോഴും ഉള്ള സാധനങ്ങൾ വെച്ചു ഈ ഒരു പേസ്റ്റ് ഉണ്ടാക്കി കറ പിടിച്ച പ്ലേറ്റുകളിൽ ഒന്നു തേച്ചു കൊടുത്താൽ മാത്രം മതി. ഏതു പഴയ മഞ്ഞ കറ പിടിച്ച പ്ലേറ്റും പുതിയത് പോലെ വെട്ടി തിളങ്ങും. ഈ ഒരു പേസ്റ്റ് ഉണ്ടാക്കാൻ പുറത്തു നിന്നു ഒന്നു വാങ്ങിക്കുകയും വേണ്ട. പത്തു പൈസ ചിലവില്ലാത്തതെ പ്ലേറ്റ് വൃത്തിയാക്കാനുള്ള ടിപ്പ് കിട്ടാൻ വീഡിയോ മുഴുവനായി കാണു. വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ.

Leave a Reply

Your email address will not be published. Required fields are marked *