വെളിച്ചെണ്ണയോട് ഒപ്പം ഇത് അല്‍പ്പം കൂടെ ചേര്‍ത്ത് ശരീരത്തില്‍ പുരട്ടി മസ്സാജ് ചെയ്താല്‍
നമ്മുടെ ശരീരത്തിൽ പ്രത്യേകിച്ച് സ്കിന്നിൽ ഒരുപാടു ടോക്സിൻസ് അടിഞ്ഞു കൂടും എന്നുള്ള കാര്യം നമുക്ക് എല്ലാവര്ക്കും അറിയാവുന്നതു ആണ് .നമ്മൾ എല്ലാവരും വെയിലത്തും മഴയത്തും ഒക്കെ ഇറങ്ങി നടക്കുകയും അതോടൊപ്പം തന്നെ വാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്നവരും ആണ് .നമുക്ക് അറിയാം നമ്മൾ നല്ല വെയിലത്തോ കാറ്റുള്ള സമയത്തോ ഒക്കെ ഒരു ബൈക്കിൽ യാത്ര ചെയ്താൽ തന്നെ നമ്മുടെ സ്കിന്നിൽ താൻ പിടിക്കും .
സാധാരണയായി നമ്മൾ മുഖം മാത്രമേ ശ്രദ്ധിക്കാറുള്ളു എന്നാൽ കൈകളിലും കാലുകളിലും ഒക്കെ ഉണ്ടാകുന്ന താൻ പലപ്പോഴും അവിടെ തന്നെ ഇരിക്കും ഇത് കൂടി കൂടി കഴുത്തിലും കക്ഷത്തിലും ശരീരത്തിന്റെ മടക്കുകളിലും ഒക്കെ കറുപ്പും മറ്റു പ്രശ്നങ്ങളും ഉണ്ടാകും .
ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് സ്കിന്നിൽ ഉള്ള ടോക്സിൻസ് മുഴുവൻ നീക്കം ചെയ്യുന്നതിന് സഹായിക്കുകയും .അതോടൊപ്പം തന്നെ സ്കിൻ നല്ല സോഫ്റ്റ് ആയിട്ടും സ്മൂത്ത് ആയിട്ടും ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്ന ഒരു ഫുൾ ബോഡി പോളിഷ് എങ്ങനെ വീട്ടിൽ തയാറാക്കി ഉപയോഗിക്കാം എന്നാണ് അപ്പൊ അത് എങ്ങനെ തയാറാക്കാം എന്നും എങ്ങനെയാണു ഉപയോഗിക്കേണ്ടതു എന്നും നോക്കാം .