നാം നിസ്സാരമായി കരുതുന്ന ഈ പ്രശ്നം ശ്രദ്ധിച്ചില്ലെങ്കിൽ തലച്ചോർ നശിക്കും നാഡികൾ തളരും

കുട്ടികളെ ബാധിക്കുന്ന അസുഖങ്ങളിൽ കുറച്ചുകാലം മുൻപ് വരെ വളരെ സർവസാധാരണമായിരുന്നതും ഇപ്പോൾ താരതമ്യേന കുറഞ്ഞുവരുന്നതുമായി കാണുന്ന ഒരു അസുഖമാണ് വയറിളക്കം. എന്നാല്‍ ഇങ്ങനെ ഉണ്ടാകുന്ന വയറിളക്കം നമ്മള്‍ ശരിയായ രീതിയില്‍ കെയര്‍ ചെയ്തില്ല എന്നുണ്ട് എങ്കില്‍ ശരീരം തന്നെ തളരാനും അതുപോലെ തന്നെ തലച്ചോറിനെയും നാഡികളെയും ബാധിക്കുകയും ചെയ്യും .

വയറിളക്കമുണ്ടാകുന്നത് പ്രധാനമായും ഭക്ഷണപദാർഥങ്ങളിലൂടെ വയറ്റിലെത്തിച്ചേരുന്ന ബാക്ടീരിയകളുടെയും വൈറസുകളുടെയും പ്രവർത്തനഫലമായിട്ടാണ്. കുട്ടികളില്‍ വയറിളക്കം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ് ,കുട്ടികളില്‍ വയറിളക്കം ഉണ്ടായാല്‍ ചെയ്യേണ്ട പ്രധാനമായ കാര്യങ്ങള്‍ എന്തൊക്കെ ആണ് .ഏതൊക്കെ സാഹചര്യങ്ങളില്‍ ആണ് ചികിത്സ ആവശ്യമായി വരുന്നത് .ഇതൊക്കെ സ്ഥിരമായി എല്ലാവര്ക്കും ഉണ്ടാകുന്ന സംശയങ്ങള്‍ ആണ് .ഇന്ന് നമ്മള്‍ ഈ സംശയങ്ങള്‍ക്ക് ഉള്ള മറുപടി കണ്ടെത്താന്‍ ആണ് ശ്രമിക്കുന്നത് .

കുട്ടികളിലെ വയറിളക്കത്തിന്റെ പ്രാധാനകാരണങ്ങൾ, വയറിളക്കം ബാധിച്ച കുട്ടികൾക്ക് നൽകേണ്ടുന്ന പരിചരണം, വയറിളക്കം ഭേദമാകുന്നത് വരെ നൽകാവുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണ് എന്നീ കാര്യങ്ങൾ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ -ലെ സീനിയർ പീഡിയാട്രീഷ്യൻ Dr. CK ശശിധരൻ വിശദീകരിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *