ഈ സ്പെഷ്യല്‍ ചേരുവ ചേര്‍ത്ത് കേക്ക് ഇങ്ങനെ ഉണ്ടാക്കി നോക്കുക പിന്നെ നിങ്ങള്‍ ജന്മത്ത് കേക്ക് കടയില്‍ നിന്നും വാങ്ങാന്‍ പോകില്ല
ക്രിസ്മസ് കാലമല്ലേ നല്ല മരം കോച്ചുന്ന തണുപ്പാണ് .ഈ തണുപ്പത്തു നല്ല പ്ലം കേക്ക് ഒക്കെ കഴിച്ചിരുന്ന ഒരു സുഖം ഒന്ന് വേറെ തന്നെയാണ് .എത്രയൊക്കെ കേക്കുകൾ മാറി മാറി വന്നാലും പ്ലം കേക്ക് കഴിക്കുന്ന രുചി ഒന്ന് വേറെ തന്നെയാണ് .നമ്മൾ സാധാരണയായി കടകളിൽ നിന്നും ആണ് അല്ലെ പല കമ്പനികളുടെ വ്യത്യസ്തമായ രുചികളിൽ ഉള്ള കേക്കുകൾ വാങ്ങുക ചിലതൊക്കെ നമുക്ക് രുചി ഇഷ്ടപെടും ചിലതു കാശ് പോകും .സാധാരണയായി നമ്മൾ എല്ലാവരും ബെർത്ത് ഡേ കേക്ക് ഒക്കെ വീട്ടിൽ ഉണ്ടാക്കുക പതിവാണ് എന്നാൽ പ്ലം കേക്ക് അധികം ആരും ട്രൈ ചെയ്യുന്നതായി കാണാറില്ല അങ്ങനെ ഉണ്ടാക്കിയാൽ ക്രീം ഒന്നും ഉപയോഗിക്കുന്നില്ല എന്നുള്ളത് കൊണ്ട് തന്നെ കടയിൽ കിട്ടുന്ന ആ കേക്കിന്റെ രുചി ഉണ്ടാവില്ല എന്നാണ് സാധാരണ ആളുകളോട് പ്ലം കേക്ക് എന്തുകൊണ്ട് വീട്ടിൽ ഉണ്ടാക്കി കൂടാ എന്ന് ചോദിക്കുമ്പോ പറയാറുള്ളത് .
എന്നാൽ ഇന്ന് നമുക്ക് ആ ധാരണ മാറ്റുന്ന ഏതു കമ്പനിയുടെ കേക്കിനെക്കാളും രുചികരമായ രീതിയിൽ ഒരു പൊളപ്പൻ പ്ലം കേക്ക് വീട്ടിൽത്തന്നെ ഉണ്ടാക്കിയാലോ .അപ്പൊ അത് എങ്ങനെയാണു ഉണ്ടാക്കുക എന്ന് നോക്കാം .
കേക്ക് ഉണ്ടാക്കുന്ന രീതി കണ്ടു ഇഷ്ടപ്പെട്ടു ട്രൈ ചെയ്തു വിജയം ആയാൽ സുഹൃത്തുക്കൾക്കായി ഒന്ന് ഷെയർ ചെയ്യാൻ മറക്കല്ലേ.