ഈ വില്ലനെ തിരിച്ചറിയാതെ വെറുതെ കൊളസ്ട്രോള് എന്ന് പുലംബികൊണ്ട് ഇരിക്കരുത് ഇവനാണ് വില്ലന്
നമ്മുടെ ഇടയിൽ ഒട്ടുമിക്ക ആളുകൾക്കും ഉള്ള ഒരു വലിയ സംശയം ആണ് കൊളസ്ട്രോൾ ആണോ സത്യത്തിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നത് എന്നുള്ളത് .സംശയം മാത്രമല്ല പലരും അവർക്കു അറിയാവുന്നവർ ആരെ എങ്കിലും പ്രത്യേകിച്ച് ഡോക്ടർ ആയിട്ടുള്ളവരെ കണ്ടാൽ ഈ സംശയം ചോദിക്കുകയും ചെയ്യും .
കഴിഞ്ഞ ദിവസം ഒരാൾ വന്നു ഒരു സംശയം ചോദിച്ചു അദ്ദേഹം പറഞ്ഞത് അദ്ദേഹം സഹ്രീരം കൊണ്ട് നൂറു ശതമാനം ഫിറ്റ് ആണ് .ദിവസവും ജിമ്മിൽ പോകുന്നുണ്ട് ആവശ്യമായ എക്സർസൈസ് ഒക്കെ ചെയ്യുന്നുണ്ട് എല്ലാം ഉണ്ട് ശരീരത്തിന് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എല്ലാം കൊണ്ടും നോർമൽ ആയിരുന്നു പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ശരീരത്തിന് വല്ലാത്ത ക്ഷീണം ആണ് അതുകൊണ്ട് പോയി ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ഒന്ന് ചെയ്തു നോക്കി .ആ ടെസ്റ്റ് റിപ്പോർട്ട് അയച്ചു തരാം ഒന്ന് നോക്കി എന്താണ് പ്രശ്നം എന്ന് പറയാമോ എന്ന് .
സ്വാഭാവികമായും അദ്ദേഹത്തോട് അതിനെന്താ നോക്കി തരുമല്ലോ അയച്ചുകൊള്ളുക എന്ന് പറഞ്ഞു അദ്ദേഹം റിപ്പോർട്ട് അയച്ചു .റിപ്പോർട്ട് നോക്കിയപ്പോ അദ്ദേഹത്തിന്റെ ടോട്ടൽ കൊളസ്ട്രോൾ ഇരുനൂറ്റി അമ്പതു ആയിരുന്നു ഉണ്ടായിരുന്നത് .പിന്നെ അദ്ദേഹത്തിന്റെ എൽഡിൽ കൊളസ്ട്രോൾ HDL ട്രൈ ഗ്ലിസറൈഡ് എല്ലാം നോക്കി അപ്പോഴാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പ്രശ്നം മനസ്സിലായത് .അപ്പോൾ ആ പ്രശ്നം എന്ത് എന്നും ഇതിനെ എങ്ങനെയൊക്കെയാണ് പരിഹരിക്കുക എന്നും ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്നും നമുക്ക് വിശദമായി ഒന്ന് പരിശോധിക്കാം .
ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങൾ കുറേകാലമായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് തോന്നിയാൽ ഒരു ഷെയർ ചെയ്തേക്കുക ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .