ഇനി ആരും മുടി കൊഴിയുന്നു എന്ന് പരാതി പറയരുത് കഷണ്ടിയില്‍ പോലും മുടിവരും ഇങ്ങനെ ചെയ്താല്‍
ഇന്നത്തെ കാലത്ത് സ്കിന്‍ സംബന്ധമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ഡോക്ടറുടെ അടുത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വരുന്നത് മുടിയും ആയി ബന്ധപെട്ട പ്രശ്നങ്ങളും ആയിട്ടാണ് ,മുടി കൊഴിയുന്നു മുടി പൊട്ടി പോകുന്നു അകാലത്തില്‍ മുടി നരക്കുന്നു എന്നിങ്ങനെ മുടിയുമായി ബന്ധപെട്ട ഒരു കെട്ടു പരാതികള്‍ ഉണ്ടാകും അവര്‍ക്ക് .ഈ പ്രശ്നം ഇല്ലാത്തവര്‍ ആയി സത്യത്തില്‍ ആരുംതന്നെ ഇല്ല എന്ന് വേണമെങ്കില്‍ പറയാം നമുക്ക് .പുരുഷന് എന്നോ സ്ത്രീ എന്നോ വ്യത്യാസമില്ലാതെ പ്രായമായവര്‍ കൌമാരക്കാര്‍ ഇവരില്‍ ഒക്കെ കണ്ടുവരുന്ന ഒരു പ്രശ്നം ആണ് ഇത് .
നമുക്ക് എല്ലാവര്ക്കും അറിയാം ആരോഗ്യമുള്ള മുടി നമ്മുടെ എല്ലാവരുടെയും സെല്‍ഫ് കോണ്ഫിടന്സ് വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകം ആണ് .അതുകൊണ്ട് തന്നെ മുടികൊഴിച്ചില്‍ എന്ന് പറയുന്നത് ഒരാളെ മാനസ്സികമായി തന്നെ തളര്‍ത്തുന്ന ഒന്നാണ് പല സാഹചര്യങ്ങളിലും .
നമുക്ക് ആദ്യമേ തന്നെ ഈ മുടികൊഴിച്ചില്‍ എന്താണ് എന്നൊന്ന് പരിശോധിക്കാം .സാധാരണയായി നമ്മള് രണ്ടു ഗ്രൂപ്പ് ആയിട്ടാണ് മുടികൊഴിചിലിനെ തരം തിരിക്കുന്നത് .ഒന്ന് സ്കാരിംഗ് ആലോപെഷ്യ രണ്ടാമത്തേത് നോണ്‍ സ്കാരിംഗ് അലോ പെഷ്യ .
സ്കാരിംഗ് ആലോപെഷ്യ എന്ന് പറഞ്ഞാല്‍ ജെനിടിക് ആയി ഉണ്ടാകുന്ന കാരണങ്ങള്‍ ,മുറിവുകള്‍ ,മറ്റെന്തെങ്കിലും അസുഗങ്ങള് ,പൊള്ളല്‍ ഇവ മൂലം ഹെയര്‍ ഫോളിക്ല് പൂര്‍ണ്ണമായും നശിച്ചു അവിടെ ഒരു കല അതായത് ഒരു സ്കാര്‍ ഉണ്ടാകുന്നത് ആണ് .ഇങ്ങനെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നമുക്ക് മെഡിക്കല്‍ ആയി പരിഹരിച്ചു പുതിയ മുടി ഉണ്ടാകുന്നതിന് ശ്രമിച്ചത് കൊണ്ട് കാര്യമില്ല ഇങ്ങനെ ഹെയര്‍ ഫോളിക്കിള്‍ നശിച്ചത് ആണ് എങ്കില്‍ പിന്നീടു മുടി ഉണ്ടാകും എന്നുള്ള പ്രതീക്ഷ വേണ്ട .ഇങ്ങനെയുള്ളവര്‍ക്ക് ഹെയര്‍ വിഗ് രൂപത്തില്‍ ചെയ്യുക എന്നുള്ളത് മാത്രമാണ് പ്രാക്ടിക്കല്‍ ആയി ഉള്ള പരിഹാരം .
രണ്ടാമത്തെ വിഭാഗം ആണ് നോണ്‍ സ്കാര്‍ ആലോപെഷ്യ ഇത് നമുക്ക് പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയുന്നത് ആണ് .ഇത് എങ്ങനെ എന്നും എന്താണ് ഇത് എന്നും കൃത്യമായും വ്യക്തമായും മനസ്സിലാക്കുവാന്‍ മുകളില്‍ ചിത്രങ്ങള്‍ സഹിതം കൃത്യമായും വ്യക്തമായും വിവരിക്കുന്ന വീഡിയോ കൊടുത്തിട്ടുണ്ട് അത് കാണുക .