നിങ്ങള്‍ക്ക് ഗ്യാസ് കയറുമ്പോള്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടാകുക പതിവാണോ
ഗ്യാസ് ട്രബിൾ ഇത് നമ്മൾ എല്ലാവരും തന്നെ സ്ഥിരമായി അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് ലൈഫിൽ ഒരിക്കൽ എങ്കിലും ഗ്യാസ് കയറുന്നതിന്റെ ബുദ്ധിമുട്ടു അനുഭവിക്കാത്ത ആരും തന്നെ ഉണ്ടാകില്ല .പക്ഷെ നമ്മൾ വളരെ നിസ്സാരം ആണ് ഗ്യാസ് ട്രബിൾ ഒക്കെ എല്ലാവര്ക്കും ഉണ്ടാകുന്നതു നല്ലത് കാര്യമാക്കേണ്ട ആവശ്യമില്ല എന്നൊക്കെ കരുതിയാലും ഈ ഗ്യാസ് ട്രബിൾ പലപ്പോഴും നമ്മുടെ ജീവിതത്തിൽ വില്ലൻ ആയേക്കാം .ഗ്യാസ് ട്രബിൾ പല സാഹചര്യങ്ങളിലും കാൻസർ രോഗത്തിന്റെ തുടക്ക ലക്ഷണം പോലും ആകാറുണ്ട് .
അപ്പോൾ നമുക്ക് ഇന്ന് ഇവിടെ ഗ്യാസ് ട്രബിളും ആമാശയ ക്യാന്‍സറും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും സാധാരണ ഗ്യാസ് പ്രശ്നവും ആമാശയ കാൻസർ മൂലം ഉണ്ടാകുന്ന ഗ്യാസ് പ്രശ്നവും എങ്ങനെ വേർതിരിച്ചു അറിയാം എന്നും പരിശോധിക്കാം .വിശദമായിത്തന്നെ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
ഗ്യാസ് ട്രബിൾ അഥവാ അസിഡിറ്റി എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഉള്ള ആസിഡ് പ്രൊഡക്ഷൻ കൂടുന്നത് മൂലം ഉണ്ടാകുന്ന ഒരു അവസ്ഥ ആണ് .സാധാരണമായി ഒരു സന്തുലിതമായ അവസ്ഥയിൽ ആണ് നമ്മുടെ ശരീരത്തിൽ ആസിഡ് പ്രൊഡക്ഷൻ നടക്കുക .പക്ഷെ ചിലരിൽ ഇതിന്റെ പ്രൊഡക്ഷൻ കൂടുകയും ഇത് ആമാശയത്തിൽ വൃണങ്ങൾ ഉണ്ടാകുന്നതിനു കാരണം ആകുകയും ചെയ്യുന്നു .ഇതുമൂലം ആണ് ഗ്യാസ് പലപ്പോഴും ഉണ്ടാകുന്നതു .
ആദ്യമേ തന്നെ നമുക്ക് ഇതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെ എന്ന് നോക്കാം .പ്രധാനമായും അമിതമായി സ്ട്രെസ് അനുഭവിക്കുന്നവരിലും സമയത്തിന് ഭക്ഷണം കഴിക്കാതെ ഇരിക്കുന്നവരിലും ആണ് ഈ മുകളിൽ പറഞ്ഞ പ്രശ്നം കൂടുതലായി കണ്ടു വരുന്നത് .അതുപോലെ സ്ഥിരമായി മദ്യപിക്കുന്നവർ പൗകവലിക്കുന്നവർ എന്നിവരിലും ഇതുപോലെ ആമാശയത്തിൽ അൾസർ ഉണ്ടാകുന്നതായി കണ്ടു വരാറുണ്ട് .
അതുപോലെ തന്നെ സ്ഥിരമായി യാതൊരു ആവശ്യവും ഇല്ലാതെ ആവശ്യത്തിനും അനാവശ്യത്തിനും എല്ലാം വേദന സംഹാരികൾ കഴിക്കുന്നവരിലും ഇതുപോലെ വൃണം വരുന്നതായി കാണാറുണ്ട് .അപ്പോൾ ഇതിനെക്കുറിച്ചു കൃത്യമായും വ്യക്തമായും മനസ്സിലാക്കുവാൻ മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ കൃത്യമായും വ്യക്തമായും കാണുക .