പ്രമേഹം ഉള്ളവരും അതിനു സാധ്യത ഉള്ളവരും ഇത് കഴിച്ചാല്‍

പ്രമേഹം മുൻപൊക്കെ ഏതോ പ്രത്യേകതരം ആളുകളിൽ മാത്രം വരുന്ന രോഗമായി ആണ് അറിയപ്പെട്ടിരുന്നത് എന്തിനു ഏറെ പണക്കാർക്ക് മാത്രം വരുന്ന ഒരു രോഗം ആണ് വലിയ എന്തോ സംഭവം ആണ് എന്നൊക്കെയുള്ള പ്രചാരണം വരെ ഉണ്ടായിരുന്നു .എന്നാൽ ഇന്ന് കാലം മാറി ഇപ്പൊ പ്രമേഹം എന്ന് കേട്ടാൽ അത് വലിയ വിഷയം അല്ലാതെ മാറിയിരിക്കുന്നു അതിനു കാരണം ഇന്ന് നമ്മൾ കേരളത്തിലെ വീടുകളുടെ മാത്രം കണക്കെടുത്തു നോക്കിയാൽ ഒരു വീട്ടിൽ ഒരാൾക്ക് എങ്കിലും പ്രമേഹം ഉള്ളവർ ആയിരിക്കും എന്നുള്ളത് ആണ് .

അതായതു ഈ ജീവിത ശാലി രോഗം ഇന്ന് മലയാളികൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരു രോഗം എന്നുള്ള അവസ്ഥയിൽ എത്തി നിൽക്കുന്നു എന്ന് പറയേണ്ടി വരും .ആരോഗ്യ സംഘടനകളുടെ കണക്കുകൾ പ്രകാരം ഇന്ന് കേരളത്തിൽ ഉള്ള ഇരുപത്തി അഞ്ചു ശതമാനം ആളുകളിലും പ്രമേഹം ഉണ്ട് എന്നാണ് പറയപ്പെടുന്നത് .അത് മാത്രമല്ല ഇന്ന് കേരളത്തിൽ ജീവിക്കുന്നവരിൽ ഏകദേശം നാൽപ്പതു ശതമാനം ആളുകൾക്കും പ്രമേഹം വരുന്നതിനു സാദ്ധ്യതകൾ ഉണ്ട് എന്നും പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു .

പലപ്പോഴും പ്രമേഹം തിരിച്ചറിയാതെ അതിനു ആവശ്യമായ കെയറുകൾ ചെയ്യാതെ പ്രമേഹം മൂർഛിക്കുന്ന അവസ്ഥയിൽ ആണ് പലരും ഒരു ഡോക്ടറുടെ സഹായം തേടുകയും മരുന്നുകൾ കഴിച്ചു തുടങ്ങുകയും ചെയ്യുന്നത് .എന്നാൽ നാം മനസ്സിലാക്കേണ്ട ഒരു കാര്യം മരുന്ന് എന്നത് പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള അവസാനത്തെ മാർഗം ആണ് ആദ്യത്തെ മാർഗം ഭക്ഷണവും രണ്ടാമത്തെ മാർഗം വ്യായാമവും ഏറ്റവും അവസാനത്തേത് മരുന്ന് എന്നതും ആണ് .അതായതു ഭക്ഷണത്തിൽ ശ്രദ്ധിക്കുകയും വ്യായാമം ചെയ്യുകയും ചെയ്താൽ പ്രമേഘത്തെ വളരെ എസ്സി ആയി നിയന്ത്രിക്കാം എന്ന് അർഥം .ഒരു ആള്കൾക്കു ഏതൊക്കെ രീതിയിൽ ഭക്ഷണം കഴിച്ചു അല്ലങ്കിൽ ഭക്ഷണത്തിൽ ശ്രദ്ധിച്ചുകൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാം എന്ന് നമുക്കൊന്ന് നോക്കാം .

ഈ അറിവ് ഉപകാരപ്രദം എന്ന് തോന്നിയാൽ മാത്രം ഒന്ന് ഷെയർ ചെയ്തേക്കുക ആർക്കെങ്കിലും ഉപകാരം ആയാലോ പ്രത്യേകിച്ച് നിങ്ങളുടെ സുഹൃത്തുക്കൾക്ക് ആർക്കെങ്കിലും .

Leave a Reply

Your email address will not be published. Required fields are marked *