ജീവിതത്തില്‍ വേരികോസ് വരാതിരിക്കുവാനും വന്നാല്‍ പൂര്‍ണ്ണമായും മാറാനും
ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കുവാൻ പോകുന്നത് വെരികോസ് വെയിൻ എന്ന് പറയുന്ന ഒരു പ്രശ്നത്തെക്കുറിച്ചു ആണ് .വെരികോസ് വെയിൻ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെ .എന്തൊക്കെയാണ് ലക്ഷണങ്ങൾ എന്തെല്ലാമാണ് പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ് നമ്മൾ ഇന്ന് ഇവിടെ പരിശോധിക്കുവാൻ പോകുന്നത് .സാധാരണയായി ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണ് ഈ വെരികോസ് വെയിൻ പൂർണ്ണമായും മാറുമോ എന്നുള്ളത് .ആളുകൾ ഇങ്ങനെ ചോദിക്കുന്നതിനു കാരണം തന്നെ അവർ സ്ഥിരമായി കാണുന്ന പരസ്യങ്ങൾ ആണ് .നാം സ്ഥിരമായി ടെലിവിഷനിലും മറ്റും പരസ്യങ്ങൾ കാണാറുണ്ട് .വെരികോസ് വെയിൻ സർജറി ചെയ്താൽ മാറും അല്ലങ്കിൽ ചില മരുന്നുകൾ കഴിച്ചാൽ മാറും എന്നൊക്കെ .
വെരികോസ് വെയിൻ ഉണ്ടാകുന്നതിനു ഏറ്റവും പ്രധാനപ്പെട്ട കാരണം പാരമ്പര്യം ആണ് അതായതു അച്ഛൻ ‘അമ്മ അല്ലങ്കിൽ കുടുംബത്തിൽ രക്തബന്ധത്തിൽ പെട്ട ആർക്കെങ്കിലും ഈ രോഗം ഉണ്ട് എങ്കിൽ നമുക്കും ഉണ്ടാകാൻ ഉള്ള സാധ്യത കൂടുതൽ ആണ് .വെരികോസ് വെയിൻ പ്രദാനമായും സ്ത്രീകളിൽ ആണ് കണ്ടുവരുന്നത് അതായതു വെരികോസ് വെയിൻ പ്രശ്നം ഉള്ളവർ എൺപതു ശതമാനവും സ്ത്രീകൾ ആയിരിക്കും ബാക്കി ഇരുപതു ശതമാനം പുരുഷന്മാരും ആയിരിക്കും ,
പുരുഷന്മാരിൽ ഈ പ്രശ്നം ഉണ്ടാകുന്നതിനു പ്രദാന കാരണം മദ്യപാനവും പുകവലിയും ആണ് .എന്നാൽ സ്ത്രീകളിൽ ഇത് ഉണ്ടാകുന്നതിനു പ്രദാന കാരണം ഹോർമോൺ ചേഞ്ച് ആണ് .വെരികോസ് വരുന്നതിനുള്ള മറ്റു കാരണങ്ങൾ എന്തൊക്കെ ലക്ഷണങ്ങൾ എന്തൊക്കെ മരിഹാരം എന്തൊക്കെ എന്നൊക്കെ നമുക്ക് വിശദമായി ഒന്ന് പരിശോധിക്കാം .താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
ഈ അറിവ് നിങ്ങള്‍ക്ക് ഉപകാരപ്രദം ആയി എന്നുണ്ട് എങ്കിൽ സുഹൃത്തുക്കൾക്കായി നിങ്ങള്‍ക്ക് കഴിയുമെങ്കിൽ ഒന്ന് ഷെയർ ചെയ്തേക്കുക