കിട്നിയുടെ ആരോഗ്യം പത്തിരട്ടിയാകും ഇങ്ങനെ ചെയ്താല്‍ .കിഡ്നി കിഡ്‌നി സ്റ്റോണും വരില്ല

നമ്മുടെ നാട്ടിൽ കിഡ്‌നി സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരുടെ എണ്ണം ഓരോ ദിവസവും വർധിച്ചു വരികയാണ് .പണ്ടൊക്കെ വലിയ വലിയ സിറ്റികളിൽ മാത്രം കണ്ടുവന്നിരുന്ന ഡയാലിസിസ് സെന്ററുകൾ ഇന്ന് ഗ്രാമങ്ങളിൽ പോലും മുക്കിലും മൂലയിലും വളർന്നു വന്നിരിക്കുന്നു .ചുരുക്കിപ്പറഞ്ഞാൽ കിഡ്‌നി രോഗങ്ങളും ഡയാലിസിസും ഇന്ന് വലിയ കാര്യമല്ല അതൊക്കെ ഒരു സർവ സാധാരണ പ്രശ്നം അല്ലെ എന്നുള്ള അവസ്ഥയിലിൽ എത്തിയിരിക്കുന്നു .

കിഡ്നികളെ ബാധിക്കുന്ന മറ്റൊരു പ്രശ്നം ആണ് വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ .വൃക്കയിൽ കല്ലുകൾ ഉണ്ടാകുമ്പോൾ ഉള്ള വേദന പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറം ആണ് .എന്തുകൊണ്ടാണ് കിഡ്‌നിയിൽ കല്ല് ഉണ്ടാകുന്നതു .കിഡ്‌നിയിൽ കല്ലുകൾ ഉണ്ടാകുമ്പോ അത് നേരത്തെ തിരിച്ചറിയാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം .കിഡ്‌നിയിൽ കല്ല് ഉണ്ടാകുമ്പോ ഉണ്ടാകുന്ന വയറു വേദനയും മറ്റു വേദനകളും എങ്ങനെ വേർതിരിച്ചു അറിയാം .കിഡ്‌നി തകരാറുകൾ ഉണ്ടാകാതെ ഇരിക്കുവാൻ എന്തൊക്കെ മുൻകരുതൽ ആണ് എടുക്കേണ്ടത് .ഒരിക്കൽ കല്ല് ഉണ്ടായി അത് പോയാൽ വീണ്ടും ഉണ്ടാകുമോ .വെള്ളം എത്രമാത്രം ആണ് കിഡ്‌നി പ്രശ്നങ്ങൾ ഒഴിവാക്കുവാൻ ഒരു ദിവസം കുടിക്കേണ്ടത് .ഇങ്ങനെ ഒരുപാടു സംശയങ്ങൾ മുൻപ് ഇട്ടിരുന്ന പോസ്റ്റിൽ ആളുകൾ ചോദിച്ചിരുന്നു അതിനെല്ലാം വ്യക്തവും കൃത്യവും ആയ മറുപടി ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത് അത് എന്താണ് എന്നുനോക്കാം .

ഈ അറിവ് ഉപകാരപ്രദം ആയാൽ ഒന്ന് ലൈക് അടിക്കാനും നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യാനും സുഹൃത്തുക്കൾക്കായി ഈ അറിവ് ഷെയർ ചെയ്യാനും മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *