ഇങ്ങനെ ചെയ്താല്‍ പപ്പായ ചുവട്ടില്‍ നിന്ന് കുലകുത്തി കായിക്കും

പപ്പായ വളരെയധികം ആരോഗ്യഗുണങ്ങൾ ഉള്ള ഒരു പഴം ആണ് .പച്ച പപ്പായ പഴുത്ത പപ്പായ പപ്പായയുടെ കുരു എന്തിനു ഏറെ പപ്പായയുടെ കറ പോലും ഔഷധ ഗുണങ്ങൾ കൊണ്ട് സമ്പന്നം ആണ് .മുൻപൊക്കെ എല്ലാ വീടുകളിലും ഒന്നോ രണ്ടോ പപ്പായ മരം ഒക്കെ ഉണ്ടാകുമായിരുന്നു .

നിറയെ കായ്കളും ഉണ്ടാകുമായിരുന്നു .എന്നാൽ ഇന്ന് കാലം മാറി അണുകുടുംബങ്ങളും ഫ്ലാറ്റും ഒക്കെ ആയത്തോടു കൂടെ വലിയ പപ്പായ നടുന്നതിനു ഒന്നും സ്ഥലം ഇല്ലാതെ ആയി .അതുപോലെ തന്നെ പപ്പായ കാശ് കൊടുത്തു വാങ്ങേണ്ട അവസ്ഥയും ആയി .

മുൻപൊക്കെ വെറുതെ പഴുത്തു ചാടി പോയിരുന്ന പപ്പായ ഇപ്പൊ ഒരു കിലോ വാങ്ങാൻ നൂറും ഇരുനൂറും രൂപ ഒക്കെ കൊടുക്കേണ്ട അവസ്ഥ ആയി .എന്നാൽ പപ്പായ വലിയ മരം ആകാതെ തന്നെ പപ്പായ ചുവട്ടിൽ നിന്നും തന്നെ കായ്ക്കാൻ സഹായിക്കുന്ന നമുക്കെല്ലാവർക്കും വളരെ ഈസിയായി ചെയ്യാൻ കഴിയുന്ന ഒരു ട്രിക് ഉണ്ട് ആ ട്രിക് എന്ത് എന്നും അത് എങ്ങനെയാണു പപ്പായ ചുവട്ടിൽ നിന്ന് തന്നെ കായ്ക്കാൻ സഹായിക്കുന്നത് എന്നും നമുക്കൊന്ന് നോക്കാം .

ഈ അറിവ് ഉപകാരപ്രദം കൊള്ളാം എന്നൊക്കെ തോന്നിയാൽ ഒരു ലൈക് അടിക്കാനും സുഹൃത്തുക്കൾക്കായി ആ ഷെയർ ബട്ടൺ ക്ലിക്ക് ചെയ്തു ഒന്ന് ഷെയർ ചെയ്യാനും മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *