ഇത് കഴിച്ചാല് അമ്പത് വയസ്സ് വരെ മുടി നരക്കുകയും ഇല്ല കൊഴിയുകയും ഇല്ല
ഒരുപാടു ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണ് സാറെ എനിക്ക് ഒട്ടും പ്രായം ആയിട്ടില്ല പത്തോ ഇരുപത്തഞ്ചോ വയസ്സ് മാത്രേ പ്രായം ഉള്ളു പക്ഷെ എന്റെ മുടി വല്ലാണ്ട് കൊഴിഞ്ഞു കഷണ്ടി ആയി തുടങ്ങിയിരിക്കുന്നു മുടിയൊക്കെ പ്രായമായവരെ പോലെ ഏകദേശം മുഴുവനായും നര കയറിയിരിക്കുന്നു .
അതുപോലെ തന്നെ ചെറിയ പയ്യൻസ് തടി ഒക്കെ വളർത്തി ഒരു ഫ്രീക്കൻ സെറ്റ് അപ്പ് ആയി വരുന്ന സമയത്തു ആയിരിക്കും അവരുടെ താടിയിലും നര വീണിരിക്കുന്നത് ശ്രദ്ധയിൽ പെടുന്നത് ഉടനെ തന്നെ അവർ ചോദിക്കും എന്താ ഡോക്ടറെ എന്താ ചെയ്യുക വളരെ കാത്തു കാത്തു ഇരുന്നു താടിയൊക്കെ ഒന്ന് കിളിർത്തു തുടങ്ങിയതേ ഉള്ളു അപ്പോഴേക്കും ദേ മുഴുവൻ നര വീണിരിക്കുന്നു ഇനി ഇപ്പൊ എന്താ ചെയ്യുക .ആകെ സങ്കടം ആകുന്നു ഡോക്ടറെ ഈ കണക്കിന് ഒരു മുപ്പതു വയസ്സ് ഒക്കെ ആകുമ്പോഴേക്കും എന്റെ മുടിയും താടിയിയും ഒക്കെ നരക്കുമല്ലോ ഇതിനു എന്താണ് പരിഹാരം കുറെ എണ്ണ ഒക്കെ ഞാൻ പരീക്ഷിച്ചു ഒരു ഗുണവും കിട്ടിയില്ല എന്തെങ്കിലും എണ്ണ ഒക്കെ ഉണ്ടെങ്കിൽ ഒന്ന് പറയുമോ സാറെ കാശ് മുടക്കിയാലും വേണ്ടില്ല ഇതിനൊരു പരിഹാരം കിട്ടിയാൽ മതി എന്ന് .
ഇങ്ങനെ താടി മുടി ഒക്കെ നരക്കുന്നത്തിന്റെയും മുടി കൊഴിയുന്നതിന്റെയും യഥാർത്ഥ കാരണവും അത് പരിഹരിക്കാൻ ശരിയായ പ്രതിവിധി എന്താണ് എന്ന് പരിചയപ്പെടുത്തുകയും ആണ് നമ്മൾ ഇന്ന് ഇവിടെ ചെയ്യാൻ പോകുന്നത് അപ്പൊ നമുക്ക് അത് എന്തൊക്കെ ആണ് എന്ന് നോക്കാം
ഈ അറിവ് ഉപകാരപ്രദം എന്ന് തോന്നിയാൽ ആളുകളുടെ തെറ്റിദ്ധാരണ മാറ്റുന്നതിനും വെറുതെ കാശു കളയുന്നത് ഒഴിവാക്കാനും സാധിക്കും എന്ന് തോന്നിയാൽ ഒന്ന് ഷെയർ ചെയ്യാൻ മറക്കല്ലേ .