സ്ത്രീകൾ കാണുക നിങ്ങളുടെ ജീവന്റെ വിലയുള്ള അറിവ്

ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കാൻ പോകുന്നത് കേരളളതിൽ നൂറു സ്ത്രീകളെ എടുത്താൽ അതിൽ പത്തു മുതൽ പതിനഞ്ചു ശതമാനം വരെ സ്ത്രീകളിലും കണ്ടുവരുന്ന എൻഡോ മെട്രിയോസിസ് എന്ന് പറഞ്ഞ പ്രശ്നത്തെ കുറിച്ച് ആണ് .എൻഡോ മെട്രിയോസിസ് എന്ന് പറയുന്ന പ്രശ്നത്തിന്റെ കറക്റ്റ് ആയി ഉള്ള മലയാളം എന്ത് എന്ന് ചോദിച്ചാൽ കൃത്യമായി പറയുക വിഷമമുള്ള ഒരു കാര്യമാണ് .

വേണമെങ്കിൽ ഒട്ടൽ രോഗം എന്ന് ഒക്കെ നമുക്ക് ഈ പ്രശ്നത്തെ വിശേഷിപ്പിക്കുവാൻ സാധിക്കുക്കും .കൂടുതലായും ഒരു പെൺകുട്ടി അല്ലങ്കിൽ സ്ത്രീ ‘അമ്മ ആകാൻ ആഗ്രഹിക്കുന്ന പ്രായത്തിൽ അല്ലങ്കിൽ ആ സമയത്തു ആണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത് .കുട്ടികൾ ഉണ്ടാകാത്തത് എന്തുകൊണ്ട് അതല്ലങ്കിൽ പീരീഡ്‌ സമയത്തു അസഹ്യമായ വേദന അനുഭവപ്പെടുത്തുന്നു അതിന്റെ കാരണം എന്ത് എന്നൊക്കെ അന്വേഷിച്ചു ഒരു ആശുപത്രിയിൽ പോകുമ്പോൾ ആകും സാധാരണയായി നമ്മൾ ഈ പ്രശ്നം ഉള്ളതായി അറിയുന്നത് .സാധാരണയായി കുറച്ചു പേരിൽ ഒക്കെ ഈ പ്രശ്നങ്ങൾ ചില ലക്ഷണങ്ങൾ ഒക്കെ കാണിക്കും ചിലർക്ക് രോഗം കണ്ടുപിടിക്കുന്നത് വരെ ചിലപ്പോൾ ശരീരം ലക്ഷണങ്ങൾ ഒന്നും കാണിക്കില്ല .

അപ്പോൾ ഇന്ന് നമുക്ക് ഈ രോഗം എന്താണ് എന്നും ഈ രോഗം എന്തുകൊണ്ട് വരുന്നു എന്നും എന്താണ് ഇതിന്റെ പ്രാരംഭ ലക്ഷണങ്ങൾ എന്നും എന്തൊക്കെയാണ് പരിഹാരം എന്നും പരിശോധിക്കാം .

ഈ അറിവ് എല്ലാ പെൺകുട്ടികളും അറിഞ്ഞിരിക്കേണ്ടത് ഉപകാരപ്രദം എന്നൊക്കെ തോന്നിയാൽ മറക്കാതെ മടിക്കാതെ ഒന്ന് ഷെയർ ചെയ്തേക്കണേ .പിന്നെ നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്താൽ കഴിയുന്ന രീതിയിൽ മറുപടി തരുവാൻ ശ്രമിക്കുന്നത് ആയിരിക്കും .

Leave a Reply

Your email address will not be published. Required fields are marked *