ഈ വില്ലനെ തിരിച്ചറിയാതെ പോയാല്‍ പെണ്‍കുട്ടികളുടെ അമ്മ ആകാനുള്ള മോഹം ഒരിക്കലും നടക്കാത്ത മോഹം ആകും
നമ്മുടെ നാട്ടിൽ ഒരു കുഞ്ഞിനെ വേണം എന്ന് ആഗ്രഹിച്ചു ഒരുപാടു പ്രാർത്ഥനകളും വഴിപാടുകളും ഒക്കെ നടത്തി ആശുപത്രികൾ ആയ ആശുപത്രികൾ ഒക്കെ കയറി ഇറങ്ങുന്ന ഒരുപാടു ദമ്പതികൾ ഉണ്ട് .ഒരു കുട്ടി ഇല്ല അല്ലങ്കിൽ ഉണ്ടാകുന്നില്ല എന്നുള്ളതിന്റെ വിഷമമെന്തു എന്ന് ആ അവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് മാത്രമേ മനസ്സിലാക്കുവാൻ സാധിക്കുക ഉള്ളു അതല്ലങ്കിൽ ആ അവസ്ഥ ഉണ്ടായി ഒരു കുട്ടിയെ കിട്ടിയവർ ആയിരിക്കണം .
ഒരു കുട്ടി ഉണ്ടാകുവാൻ പ്രാർഥനകളും ആയി നടക്കുന്നവരുടെ വിഷമം ഇത്രമാത്രം ഉണ്ട് എന്നുണ്ട് എങ്കിൽ ഒരു കുട്ടി അതിന്റെ ജീവൻ തുടിപ്പ് ഗർഭപാത്രത്തിൽ ഉണ്ടായത്തിനു ശേഷം അതിനെ നഷ്ടപെടുന്ന അല്ലങ്കിൽ അബോർഡ് ആയി പോകുന്ന അവസ്ഥ എത്രമാത്രം ദുഃഖം നിറഞ്ഞതു ആയിരിക്കും .നമ്മുടെ നാട്ടിൽ ഒരുപാടു ദമ്പതികൾ ഉണ്ട് ഇങ്ങനെ രണ്ടും മൂന്നും പ്രാവശ്യം അല്ലങ്കിൽ അതിൽ അധികം പ്രാവശ്യം ഗർഭപാത്രത്തിൽ വച്ച് തന്നെ കുട്ടികളെ നഷ്ടപെടുന്ന അവസ്ഥയെ നേരിട്ടിട്ടുള്ളവർ .
എന്തുകൊണ്ടാണ് ഇങ്ങനെ സ്ത്രമായി ഗർഭപാത്രത്തിൽ വച്ചുതന്നെ കുട്ടികൾ അബോർഡ് ആയി പോകുന്നത് .ഇതിനെ ഇതിന്റെ കാരണങ്ങൾ എന്തൊക്കെ ഇങ്ങനെ ഉള്ള പ്രശ്നം ഉണ്ടാകാൻ ഉള്ള സാധ്യത ലക്ഷണങ്ങൾ എന്തൊക്കെ എന്താണ് ഇതിനു പരിഹാരം .ഈ പ്രശ്നത്തിന് പിന്നിലെ യഥാർത്ഥ വില്ലൻ ആര് നമുക്കൊന്ന് പരിശോധിക്കാം .
ഈ അറിവ് ഉപകാരപ്രദം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്നൊക്കെ തോന്നിയാൽ മറക്കാതെ മടിക്കാതെ ഈ അറിവ് നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആയി ഒന്ന് ഷെയർ ചെയ്യുക ആർക്കെങ്കിലും ഉപകാരം ആയാലോ .