ഇവ കഴിച്ചാല്‍ പിന്നെ ഈ പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും എന്ന് പേടിക്കുകയെ വേണ്ട
ഇന്ന് മലയാളികളുടെ ഇടയിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന രോഗങ്ങൾ .പ്രമേഹം ,വന്ധ്യതാ ,അമിത വണ്ണം ,തൈറോയിഡ് ,എന്നിങ്ങനെയുള്ള ഹോർമോൺ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇന്ന് മലയാളികൾക്കിടയിൽ സർവ സാധാരണം ആയി മാറിയിരിക്കുക ആണ് .ഏകദേശം മുപ്പതു ശതമാനം ആളുകളിലും ഈ ഹോർമോൺ പ്രശ്നങ്ങളും അതിനോട് അനുബന്ധിച്ചുണ്ടാകുന്ന രോഗങ്ങളും കണ്ടുവരുന്നു .
ജനിതകമായിട്ടുള്ള പ്രശ്നങ്ങളും അതുപോലെ തന്നെ ലൈഫ് സ്റ്റൈൽ പ്രശ്നങ്ങളും ആണ് ഇന്ന് നമ്മുടെ ഇടയിൽ ഇത്രമാത്രം ഹോര്മോണാൽ പ്രശ്നങ്ങൾ വർധിക്കുന്നതിന് ഉണ്ടായ പ്രധാന കാരണം .പലപ്പോഴും മരുന്നുകൾ ഉപയോഗിച്ചും അതോടൊപ്പം തന്നെ ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തിയും ആണ് ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കുവാൻ സാധിക്കുക .അപ്പോൾ ഇന്ന് നമുക്ക് ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തി ഈ പ്രശ്നം എങ്ങനെ പരിഹരിച്ചു എടുക്കാം എന്നൊന്ന് നോക്കാം .
നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന പത്തു തരം ഭക്ഷണങ്ങളെ ആണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് .നിങ്ങൾ സ്ഥിരമായി കഴിക്കുന്ന ഭക്ഷണങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഈ ഭക്ഷണങ്ങൾ അവയിൽ ഉൾപെടുത്തുക ആണ് എന്നുണ്ട് എങ്കിൽ ഹോർമോൺ വ്യതിയാനങ്ങളെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും .
അപ്പോൾ നമ്മുടെ ഭക്ഷണത്തിൽ ഏറ്റവും കൂടുതലായി ഉള്പെടുതെണ്ടത് പ്രൊ ബയോട്ടിക് ഭക്ഷണങ്ങൾ ആണ് .പ്രൊബയോട്ടിക് ഭക്ഷണങ്ങൾക്കു നമ്മുടെ വയറിനകത്തുള്ള ഗുണകരമായ ബാക്ടീരിയകൾ വളരുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ആണ് .നമുക്ക് എല്ലാവര്ക്കും അറിയാം ദഹന പ്രശ്നങ്ങൾ ഇല്ലാതിരിക്കുക എന്നുള്ളത് ആണ് നമ്മുടെ ആരോഗ്യത്തിന്റെ ബെയിസ് എന്ന് അറിയപ്പെടുന്നത് നമ്മുടെ ശരീരത്തിൽ എത്തിച്ചേരുന്ന ഭക്ഷണം ശരിയാ രീതിയിൽ ദഹിക്കുക ആണ് എന്നുണ്ടെങ്കിൽ തന്നെ നമുക്ക് ഹോർമോർനൽ പ്രശ്നങ്ങൾ ഉണ്ടാകില്ല ശരീരത്തിൽ രോഗങ്ങൾ കുറഞ്ഞിരിക്കും .തൈര് ,മോര് ,അച്ചാറുകൾ ,പുളിപ്പിച്ച ധാന്യ വര്‍ഗങ്ങള്‍ കൊണ്ടുള്ള ഭക്ഷണങ്ങൾ അതായതു ഇഡലി ദോശ അപ്പം പോലുള്ള ഭക്ഷണങ്ങൾ .ഇവയലിൽ ഒക്കെ വളരെ ഉയർന്ന അളവിൽ പ്രൊ ബയോട്ടിക് അടങ്ങിയിട്ടുണ്ട് അതുകൊണ്ട് ഇവ ശീലം ആക്കുക .പ്രത്യേകം ശ്രദ്ധിക്കുക പാക്കറ്റ് അച്ചാറുകൾ ഇൻസ്റ്റന്റ് ആയി പുളിപ്പിച്ചു വച്ചിരിക്കുന്ന മാവുകൾ ഇവയിൽ ഒന്നിലും ഈ ഗുണങ്ങൾ ഉണ്ടാകില്ല ഇവയിൽ പലതരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുന്നത് മൂലം ആണ് അങ്ങനെ ഒരു പ്രശ്നം ഉണ്ടാകുന്നതു .
ഈ അറിവ് ഉപകാരപ്രദം എന്ന് തോന്നിയാല്‍ സുഹൃത്തുക്കളുടെയും ബന്ടുക്കളുടെയും അറിവിലേക്കായി മറക്കാതെ മടിക്കാതെ ഷെയര്‍ ചെയ്യുക .