ഈ ലക്ഷണങ്ങൾ ഉള്ളവരുടെ ജീവിതത്തിൽ നിന്നും ടെൻഷൻ വിട്ടൊഴിഞ്ഞു പോകില്ല ഇതാ പരിഹാരം

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് എനിക്ക് വളരെ വേണ്ടപെട്ട എന്റെ ഒരു സുഹൃത്ത്‌ ഒരു അപകടത്തില്‍ പെടുക ഉണ്ടായി .അപകടശേഷം അദ്ധേഹത്തിന്റെ താടി എല്ലുകള്‍ ഒക്കെ പൊട്ടിയിരുന്നതിനാല്‍ സര്‍ജറി ആവശ്യമായി വന്നു .അങ്ങനെ താടി എല്ലുകളില്‍ സര്‍ജറി ചെയ്തു വായ ഒന്നും തുറക്കാന്‍ അല്ലങ്കില്‍ ഭക്ഷണം ഒന്നും കഴിക്കാന്‍ കഴിയാത്ത രീതിയില്‍ ആശുപത്രിയില്‍ വായ ഒക്കെ അടച്ചു ടുബ്‌ വഴി ഒക്കെ ഭക്ഷണം കൊടുത്തു കിടതിയിരിക്കുക ആയിരുന്നു .

അങ്ങനെ കുറച്ചധികം ദിവസത്തെ ആശുപത്രി വാസം ഒക്കെ കഴിഞ്ഞ് അദ്ദേഹം ഒരു ദിവസം വീട്ടില്‍ വിശ്രമിക്കുന്ന സമയത്ത് അദ്ധേഹത്തെ കാണുന്നതിനു വേണ്ടി പോയി .അദ്ദേഹവും ആയി ആശുപത്രി ജീവിതത്തിലെ അനുഭവങ്ങള്‍ ഒക്കെ ചോദിച്ചപ്പോ അദ്ദേഹത്തിന് ആശുപത്രിയില്‍ വച്ചുണ്ടായ ഒരു അനുഭവം പങ്കുവെക്കുക ഉണ്ടായി .അദ്ദേഹം പറഞ്ഞത് ഒരു ദിവസം ഇങ്ങനെ വായ ഒന്നും തുറക്കാന്‍ കഴിയാതെ ആശുപത്രിയില്‍ കിടന്ന സമയത്ത് അദ്ദേഹത്തിന് പെട്ടെന്ന് ഒരു ചിന്ത ഉണ്ടായി ചിന്ത മറ്റൊന്നും ആയിരുന്നില്ല ഇങ്ങനെ വായ തുറക്കാന്‍ കഴിയാതെ കിടക്കുമ്പോള്‍ പെട്ടെന്ന് ഒരു നിമിഷം ശര്ധിക്കുവാന്‍ വന്നാല്‍ എന്ത് ചെയ്യും എങ്ങനെ ആ പ്രശ്നം തരണം ചെയ്യും .

ഒരു ആശുപത്രിയില്‍ അതും ഫീഡിംഗ് ടുബ്‌ ഒക്കെ ഇട്ടു കിടക്കുന്ന ഒരാള്‍ക്ക് ഒരിക്കലും ഉണ്ടാകാന്‍ സാധ്യത ഇല്ലാത്ത ഒരു കാര്യമാണ് അദ്ധേഹത്തിന്റെ ചിന്തയില്‍ വന്നത് ആ ചിന്ത അദ്ധേഹത്തെ ഒരുപാടു ടെന്‍ഷന്‍ അടിപ്പിക്കുകയും ചെയ്തു .ഇതുപോലെ ആണ് പല ആളുകളും ഒരു കാര്യവും ഇല്ലാത്ത ഒരു സാധ്യതയും ഇല്ലാത്ത കാര്യങ്ങള്‍ ഓര്‍ത്തു ടെന്‍ഷന്‍ അടിക്കും അത് അവരുടെ ജീവിതത്തെ തന്നെ ബാധിക്കും .അപ്പോള്‍ ഇന്ന് നമുക്ക് ഈ ഒരു അവസ്ഥ എന്താണ് എന്നും ഇതിനുള്ള പരിഹാരങ്ങള്‍ എന്തൊക്കെ ആണ് എന്നും ഒന്ന് പരിശോധിക്കാം .

ഈ അറിവ് ഉപകാരമായി തോന്നിയാല്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആയി പങ്കുവെക്കുവാന്‍ മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *