ഈ സോപ്പും ടൂത്ത് ബ്രഷും ആണോ നിങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക
കഴിഞ്ഞ ദിവസവും വളരെ വിശദമായി നമ്മൾ പരിശോധിച്ച ഒരു വിഷയം ആണ് നമ്മുടെ അടുക്കളയിൽ എന്തൊക്കെ സാധനങ്ങൾ ആണ് നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കേണ്ടത് ഏതൊക്കെ പാത്രങ്ങൾ എത്ര കാലം വരെ ഉപയോഗിക്കാം എപ്പോഴാണ് പാത്രങ്ങൾ മാറ്റി വേറെ മിത്രങ്ങൾ മാറ്റേണ്ടത് ഓരോ പത്രത്തിന്റെയും ഗുണങ്ങൾ എന്തൊക്കെയാണ് ദോഷങ്ങൾ എന്തൊക്കെ ആണ് ഏതൊക്കെ സാഹചര്യത്തിൽ ഏതൊക്കെ രീതിയിൽ പാത്രങ്ങൾ ഉപയോഗിക്കുക ആണ് എങ്കിൽ ആണ് നമുക്ക് പാത്രങ്ങൾ ആരോഗ്യം ഉണ്ടാകുന്നതിനു സഹായിക്കുകയും അതുപോലെ ശാരീരിക ദോഷങ്ങൾ ഉണ്ടാക്കുകയും ചെയ്യുക എന്നൊക്കെ .
അന്ന് ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ച ചോദ്യമാണ് നമ്മൾ നമ്മുടെ ബാത്ത് റൂമിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ഏതൊക്കെ ടൂത് പെയിസ്റ് ഏതൊക്കെ സോപ്പ് ഒക്കെ ആണ് ഉപയോഗിക്കേണ്ടത് ബാത്ത് റൂമിൽ അണുക്കൾ ഉണ്ടാകാതെ ഇരിക്കുവാൻ എന്ത് ചെയ്യണം .നമ്മൾ സോപ്പും ടൂത് പേസ്റ്റും ഒക്കെ തിരഞ്ഞെടുക്കുമ്പോൾ എന്ത് ചേരുവകൾ ഒക്കെ ആണ് ഉണ്ടോ എന്ന് നോക്കേണ്ടത് ഏതു ചേരുവകൾ കൂടുതലും കുറവും ഉള്ളത് ആണ് നമ്മൾ വാങ്ങേണ്ടത് ഏതു ഒഴിവാക്കണം എന്നൊക്കെ .
ഇന്ന് നമ്മൾ ഇവിടെ എത്തിയിരിക്കുന്നത് നിങ്ങളുടെ ഈ ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരവും ആയിട്ടാണ് അപ്പോൾ അത് എന്തൊക്കെ ആണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം .
ഈ അറിവ് ഉപകാരപ്രദം ആയി നിങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ തീർച്ചയായും അറിഞ്ഞിരിക്കേണ്ട അറിവാണ് ഇത് എന്നൊക്കെ തോന്നിയാൽ മറക്കാതെ മടിക്കാതെ അവരുടെ ഒക്കെ അറിവിലേക്ക് എത്തിക്കുവാൻ ശ്രമിക്കുക .