ഇത്ര ഈസിയായി അരക്കെട്ടിലെ കൊഴുപ്പും തടിയും കുടവയറും കുറയ്ക്കാം എന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല

ഇന്നത്തെ കാലത്തു ഒരുപാടു ആളുകൾ നേരിടുന്ന ഒരു പ്രശ്നം ആണ് ശരീരത്തിൽ അമിതവണ്ണം ഉണ്ടാക്കുന്നു എന്നുള്ളത് .അമിതവണ്ണം കുറയ്ക്കുന്നതിനായി പലതരത്തിലുള്ള വ്യായാമങ്ങൾ നമ്മൾ ചെയ്യുക പതിവാണ് .ഇങ്ങനെ വ്യായാമങ്ങൾ ചെയ്യുന്നവരുടെ ഏറ്റവും വലിയ പ്രശ്നം ഏതെങ്കിലും ഒരു സാഹചര്യത്തിൽ കുറച്ചു ദിവസം വ്യായാമം ഒന്ന് കുറഞ്ഞാൽ ശരീരത്തിലെ തടി പണ്ടത്തേതിന്റെ നാലിരട്ടിയായി കൂടുന്നു എന്നുള്ളത് ആണ് .

മറ്റു ചിലർ ഉണ്ട് പലയിടങ്ങളിലും കാണുന്ന തടി കുറക്കുന്നതിന് സഹായിക്കുന്ന മാജിക് ഡ്രിങ്ക് എന്ന് കേട്ടാൽ ഉടനെ അത് ഉണ്ടാക്കി കുടിക്കും എന്നിട്ടു മൂക്ക് മുട്ടെ ഭക്ഷണവും കഴിച്ചു കിടന്നുറങ്ങും .ഒരു ഗുണവും ഇങ്ങനെ ചെയ്യന്നത്കൊണ്ട് ഉണ്ടാകാതെ വരുമ്പോൾ പുതിയൊരു മാജിക് ഡ്രിങ്ക് ഉപയോഗിച്ചുകൊണ്ട് പഴയതുപോലെ തന്നെ വീണ്ടും മൂക്ക് മുട്ടെ ഭക്ഷണം കഴിച്ചുകൊണ്ട് കിടന്നുറങ്ങും എന്നിട്ടു പരാതി പറയും ആ വെള്ളം കുടിച്ചു ഈ വെള്ളം കുടിച്ചു എന്നിട്ടു തടി കുറഞ്ഞില്ല എന്ന് മാത്രമല്ല പഴയതിലും ഭാരം കൂടുകയാണ് ചെയ്തത് എന്ന് .

ഇനി വേറെ ചിലർ ഉണ്ട് വണ്ണം കുറയുന്നതിന് വേണ്ടിയുള്ള ശസ്ത്രക്രീയ ഒക്കെ ചെയ്തു തടി കുറയ്ക്കും എന്നിട്ടു ഭക്ഷണ നിയന്ത്രണം ഒന്നും ഇല്ലാതെ വ്യായാമം ചെയ്യാതെ വീണ്ടും തടി കൂടുമ്പോ ശസ്ത്രക്രീയ ചെയ്ത ഡോക്ടറെ തെറി പറഞ്ഞു മറ്റൊരു ഡോക്ടറിന്റെ അടുത്ത് പോകും .കാശ് പോകുന്നത് അല്ലാതെ ഗുണങ്ങൾ ഉണ്ടാകുക ഇല്ല .

അപ്പൊ ശരിക്കും തടി കുറക്കാൻ എന്താണ് മാർഗം എന്നല്ലേ ,പിന്നീട് തടി കൂടാത്ത വിധത്തിൽ നമുക്ക് തടി കുറച്ചുകൊണ്ട് വരാൻ കഴിയും .അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നമുക്കൊന്ന് നോക്കാം .

ഈ അറിവ് ഇഷ്ട്ടപെട്ടാൽ ഈ പ്രശ്നം മൂലം ബുദ്ധിമുട്ടുന്നവരുടെ അറിവിലേക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *