ഈ ദിവസങ്ങളില്‍ ബന്ധപെട്ടാല്‍ ആരോഗ്യമുള്ള രോഗമില്ലാത്ത കുട്ടിയെ ലഭിക്കും

ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അവൾ ‘അമ്മ ആകുമ്പോൾ ആണ് അവൾ ഒരു പൂർണ്ണയായ സ്ത്രീ ആകുന്നതു എന്നും പുരുഷനെ സംബന്ധിച്ചിടത്തോളം അവൻ ഒരു അച്ഛൻ ആകുമ്പോൾ ആണ് അവൻ പോർണതയുള്ള ഒരു പുരുഷൻ ആകുന്നതു എന്നും പറയാറുണ്ട് .വിവാഹം കഴിച്ച ശേഷം ഒരു കുട്ടിയെ വേണം എന്ന് ആഗ്രഹിക്കാത്ത ഒരു ദമ്പതികളും കാണില്ല .ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കുവാൻ പോകുന്നത് ‘അമ്മ ആകുവാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീ അല്ലങ്കിൽ അതിനായി പ്രയത്നിക്കുന്ന ഒരു സ്ത്രീ അവളുടെ കുട്ടി പൂർണ്ണമായും ആരോഗ്യമുള്ള ഒരു കുട്ടി ആയിരിക്കുവാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ ആണ് എന്നുള്ളത് ആണ് .

അതിൽ പ്രദാനമായും ഉള്ള കാര്യം അവരുടെ പ്രഗ്നൻസി ആകുന്നതിനു ഏറ്റവും പറ്റിയ സമയം ഏതു എന്ന് കണ്ടുപിടിക്കുക എന്നുള്ളത് ആണ് .പ്രഗ്നൻറ് ആകാൻ ആഗ്രഹിക്കുന്നവർ അവരുടെ ഓവുലേഷൻ പീരീഡ്‌ കൃത്യമായി മനസ്സിലാക്കി വെക്കേണ്ടത് വളരെ അത്യാവശ്യം ആണ് അതുപോലെ തന്നെ അവർ ഏതെങ്കിലും രോഗങ്ങൾ ഒക്കെ ഉള്ളവർ ആണ് എന്നുണ്ട് എങ്കിൽ അത് പ്രഗ്നൻസിയെ ബാധിക്കുന്ന രോഗങ്ങൾ ആണ് എങ്കിൽ അല്ലങ്കിൽ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതു ആണ് എങ്കിൽ പ്രഗ്നൻറ് ആകാൻ തീരുമാനിക്കുന്ന സമയം മുതൽ ആ കാര്യങ്ങളിൽ മുൻകരുതൽ എടുക്കണം .

അപ്പോൾ ഇന്ന് നാം ഇവിടെ പരിചയപെടുത്തുവാൻ പോകുന്നത് ഏതൊക്കെ ദിവസങ്ങൾ ആണ് കുട്ടികൾ ഉണ്ടാകുന്നതിനായി ബന്ധപ്പെടുന്നതിന് ഉചിതം എന്ന് എങ്ങനെ കണ്ടെത്താം എന്നും .ഏതൊക്കെ ആരോഗ്യപ്രശ്നങ്ങള് ആണ് പ്രഗ്നൻറ് ആകുന്നതിനു മുമ്പ് നിയന്ത്രണവിധേയം ആക്കേണ്ടത് എന്നുമാണ് അപ്പോൾ അതിനെക്കുറിച്ച് വിശദമായിത്തന്നെ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

എന്തെങ്കിലും സംശയങ്ങൾ കൂടുതലായി ഉള്ളവർക്ക് വിഡിയോയിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ഡോക്ടറെ വിളിക്കാവുന്നതും സംശയനിവാരണം നടത്താവുന്നതും ആണ് .ഈ അറിവ് ഒരുപാടുപേർക്കു അവർ ആഗ്രഹിക്കുന്ന രീതിയിൽ ഒരു കുട്ടിയെ കിട്ടുന്നതിന് സഹായകം ആകും എന്ന് തോന്നിയാൽ മറക്കാതെ മടിക്കാതെ ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *