ഈ ഒറ്റകാര്യം ശ്രദ്ധിച്ചാൽ തൈറോയിഡ് ജീവിതത്തിൽ വരില്ല ഉള്ളത് മാറുകയും ചെയ്യും
ഇന്ന് നമ്മള് ഇവിടെ പരിശോധിക്കാന്‍ പോകുന്നത് കേരളത്തില്‍ ഒരുപാടു പേരെ സങ്കടകടലില്‍ എത്തിച്ചിരിക്കുന്ന ആകെ വിഷമിപ്പിക്കുന്ന ശരീരം തടിക്കുന്നതിനും അതുപോലെ തന്നെ വിക്രുതമാകുന്നതിനും ഒക്കെ കാരണമാക്കുന്ന തൈറോയിഡ് എന്ന് പറയുന്ന വിഷയത്തെക്കുറിച്ച് വളരെ ഡീപ് ആയി ഒന്ന് പരിശോധിക്കുന്നതിന് വേണ്ടി ആണ് .തൈറോയിഡ് എന്നാ വിഷയം ഒരുപാടു പേരില്‍ വളരെയധികം സംശയങ്ങള്‍ ഉണ്ടാക്കുന്ന ഒരു വിഷയമാണ് അതിനെക്കുറിച്ച് പറയുക ആണ് എന്നുണ്ട് എങ്കില്‍ കഴിഞ്ഞ ദിവസം ഒരാള്‍ ഡോക്റെ കാണുന്നതിനായി വന്നു അദ്ദേഹം പറഞ്ഞത് .
സാറെ ഇനി എന്ത് ചെയ്യും എന്ന് എനിക്ക് ഒരു പിടിയും ഇല്ല ഒരുപാടു ഡോക്റെര്‍മാരെ കണ്ടു ഒരുപാടു ചികിത്സകള്‍ നടത്തി എല്ലാവരും പറഞ്ഞ ടെസ്റ്റ് ഒക്കെ ചെയ്തുനോക്കി പക്ഷെ ഒരു ഗുണവും ഇല്ല എന്റെ സാറേ ചെയ്ത ടെസ്റ്റ് എല്ലാം നെഗടിവ് ആണ് പക്ഷെ എന്റെ പ്രശ്നത്തിന് മാത്രം ഒരു കുറവും ഇല്ല .
അധെഹതോട് ചോദിച്ചു ശരിക്കും എന്താണ് താങ്കളുടെ പ്രശ്നം എന്ന് അദ്ദേഹം പറഞ്ഞ മറുപടി സാറെ എനിക്ക് ഭയങ്കര ക്ഷീണം ആണ് ഒരു അല്‍പ്പസമയം വണ്ടി ഓടിച്ചാല്‍ അപ്പൊ ക്ഷീണം ,അല്ലങ്കില്‍ എന്ത് കാര്യമാണെങ്കിലും ചെയ്തു തുടങ്ങുമ്പോ തന്നെ വല്ലാത്ത ഷീണം ഒന്നിനോടും താല്‍പ്പര്യം ഇല്ല എവിടെയെങ്കിലും പോയി കിടന്നു ഉറങ്ങണം ആ ചിന്തയെ ഉള്ളു പ്രത്യേകിച്ച് ഏറ്റവും കൂടുതല്‍ ക്ഷീണം ഉച്ചകഴിയുന്ന സമയത്താണ് എന്ന് .
അതുപോലെ തന്നെ അദ്ദേഹത്തിന് രാത്രി ശരിയായ രീതിയില്‍ ഉറങ്ങാന്‍ പറ്റുന്നില്ല വല്ലാത്ത മലബന്ധം അനുഭവപെടുന്നു അങ്ങനെ ഒരുപാടു പ്രശ്നങ്ങള്‍ അദ്ദേഹം പറഞ്ഞു .തൈറോയിഡ് ടെസ്റ്റ് ചെയ്തപ്പോ അതും അദ്ദേഹത്തിന് നെഗടിവ് ആയിരുന്നു എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് തൈറോയിഡ് ടെസ്റ്റ് ചെയ്തു നെഗടിവ് ആയാലും തൈറോയിഡ് ഉണ്ടായിരിക്കാന്‍ സാധ്യത ഉണ്ടോ ഉണ്ടെങ്കില്‍ എങ്ങനെ കണ്ടുപിടിക്കാം എങ്ങനെ പരിഹരിക്കാം നമുക്കൊന്ന് പരിശോധിക്കാം .
ഈ അറിവ് ഉപകാരപ്രദം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്ന് തോന്നിയാല്‍ ഷെയര്‍ ചെയ്തു നിങ്ങളുടെ സുഹൃത്തുക്കളിലും ബന്ധുക്കളിലും കുടുംബങ്ങങ്ങളിലും എത്തിക്കാന്‍ മറക്കല്ലേ