നിങ്ങളുടെ ശരീരത്തിലെ എല്ലാ പ്രശ്നങ്ങളും മാറും ഈ ഒറ്റക്കാര്യം ഒഴിവാക്കിയാല്‍
സ്ഥിരംയി ആളുകള്‍ പറയുന്ന പരാതി ആണ് ഡോക്ടര്‍ എന്താണ് എന്ന് അറിയില്ല എനിക്ക് ഭയങ്കര മസിലിനു വേദന ആണ് ഭയങ്കര കഴുത്തിന് വേദന ആണ് എന്നൊക്കെ ചിലരുടെ പ്രശ്നം കുറച്ചു ദിവസങ്ങള്‍ ആയി ഉറക്കം ഒട്ടും ഇല്ല സാറെ എന്ന് ആയിരിക്കും .ഉറക്കം കുറവുള്ളവര്‍ പറയുന്നത് സാറെ എന്താന്ന് അറിയില്ല ഇപ്പൊ ഒട്ടും ഉറക്കം ഇല്ല .വളരെ കഷ്ടപ്പെട്ട് ആണ് ഒന്ന് ഉറക്കം പിടിച്ചുവരുന്നത് ഇനി ഉറങ്ങിയാല്‍ തന്നെ രാവിലെ വരെ ഉറങ്ങില്ല എന്റെ സാറെ ഒരു ഉറക്കം കഴിഞ്ഞു ഒന്ന് അങ്ങ് ഞാന്‍ പോലും അറിയാതെ ഉണരും
സമയം നോക്കുമ്പോ പാതിരാത്രി രണ്ടുമണി ഒക്കെ ആയെതെ ഉണ്ടാകു പിന്നെ ഉറങ്ങാന്‍ നോക്കിയാല്‍ എന്തോ ഉറങ്ങാന്‍ പറ്റുന്നില്ല രാത്രി മുഴുവന്‍ ഉറങ്ങാതെ നേരം വെളുപ്പിക്കും രാവിലെ എണീക്കുമ്പോ ആകെ ഉറക്ക ചടവ് ആയിരിക്കും പോരാത്തതിനു ഭയങ്കര ക്ഷീണവും ആണ് എന്ന് .
ഇനി മറ്റു ചിലരുടെ പ്രശ്നം എന്റെ സാറെ അമിതമായി വണ്ണം വെക്കുന്നു ഞാന്‍ അങ്ങനെ അധികം ഒന്നും കഴിക്കുന്ന ശീലം ഉള്ള ആള് അല്ല സാറെ പക്ഷെ എന്താന്ന് അറിയില്ല ഈ ഇടെ ആയിട്ട് വണ്ണം വച്ച് വരുന്നു .മറ്റു ചിലരുടെ പരത്തി എന്റെ സാറെ ശരീരം ഭയങ്കര ക്ഷീണം ആണ് മുമ്പൊക്കെ നല്ല തടി ഉണ്ടായിരുന്നു ഇപ്പൊ ആകെ ക്ഷീണിച്ചു വരുന്നു .ഇനിയം ചിലരുടെ പ്രശ്നം മുടുകൊഴിചിലും മുടി അകാലത്തില്‍ നരക്കുന്നതും ഒക്കെ ആയിരിക്കാം .
ഇങ്ങനെയുള്ള നൂറുകൂട്ടം രോഗങ്ങളുടെ കാരണം എന്ത് എന്ന് അല്ലെ അത് എന്താണ് എന്നും അതിനെ എങ്ങനെ പരിഹരിക്കാം എന്നും നമുക്കൊന്ന് നോക്കാം .
ഈ അറിവ് ഉപകാരപ്രദം ആയി തോന്നിയാല്‍ അറിയാത്തവരുടെ അറിവിലേക്കായി ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ