പുരുഷന്മാര് ഒരു കാരണവശാലും ഈ പരമമായ സത്യം അറിയാതെ പോകരുത് ദാമ്പത്യം തകിടം മറിയും
ഒരു സ്ത്രീയും പുരുഷനും പ്രായപൂർത്തി ഒക്കെ ആയി സ്വന്തമായി അധ്വാനിച്ചു സ്വന്തം ചിലവുകൾ ഒക്കെ നോക്കി നടത്തി ജീവിക്കുവാൻ പ്രാപ്തർ ആയാൽ പിന്നെ അവരുടെ ജീവിതത്തിൽ നടക്കേണ്ട വളരെ അത്യാവശ്യം ആയിട്ടുള്ള ഒരു കാര്യമാണ് വിവാഹം .ഒരു പുരുഷന്റെ അല്ലങ്കിൽ സ്ത്രീയുടെ ജീവിതം അര്ഥമുള്ളതു ആകുന്നതു അവർ വിവാഹം ഒക്കെ കഴിച്ചു ഒരു കുട്ടിയുടെ അല്ലങ്കിൽ കുട്ടികളുടെ അച്ഛനും അമ്മയും ഒക്കെ ആകുമ്പോൾ ആണ് .
ഒരു ത്രീയും പുരുഷനും വിവാഹിതർ ആയി ഏതാനും മാസങ്ങൾ ആകുമ്പോൾ തന്നെ നാട്ടുകാരും വീട്ടുകാരും ചോദിച്ചു തുടങ്ങും എന്താ വിശേഷം ഒന്നും ആയില്ലേ എന്ന് .അത് ഒരു രണ്ടു വര്ഷം ഒക്കെ കഴിഞ്ഞും കുട്ടി ഒന്നും ആയില്ലെങ്കിൽ പെൺകുട്ടിയുടെ പേര് പതുക്കെ പതുക്കെ ആളുകൾ മാറ്റി വിളിക്കുവാനും കുത്തുവാക്കുകൾ പറയുവാനും തുടങ്ങും .കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുമ്പോൾ പെൺകുട്ടിക്ക് പിന്നീട് ചികിത്സകൊടുപ്പായി അമ്പലങ്ങൾ ആയ അമ്പലങ്ങൾ മുഴുവൻ കയറി വഴിപാടുകൾ ആയി അങ്ങനെ അങ്ങനെ പോകും കാര്യങ്ങൾ .
എന്നാൽ കുട്ടികൾ ഉണ്ടാകാത്തതിന് കാരണം സ്ത്രീ മാത്രം ആണോ പുരുഷനും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഇല്ലേ ഇതൊന്നും ആരും തന്നെ ചിന്തിക്കുകയോ പുരുഷന് ചികിത്സക്ക് തയാർ ആകുകയോ ചെയ്യാറില്ല .അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കുവാൻ പോകുന്നത് പുരുഷന് കുട്ടികൾ ഉണ്ടാകാതെ ഇരിക്കുവാൻ കാരണമാകുന്ന ചില കാരണങ്ങളും അതിനെ എങ്ങനെയൊക്കെ പ്രതിരോധിക്കാം എന്നും ആണ് .അപ്പോൾ ആ കാരണങ്ങൾ എന്തൊക്കെ എന്ന് നമുക്കൊന്ന് പരിശോധിക്കാം .
ഈ അറിവ് ഉപകാരപ്രദം എന്ന് തോന്നിയാൽ അറിയാത്തവരുടെ അറിവിലേക്കായി പരമാവധി ഈ അറിവ് ഷെയർ ചെയ്യുക