യാതൊരു മരുന്നും കഴിക്കാതെ നടുവിന് വേദന എന്നെന്നേക്കുമായി മാറാന്‍

നമ്മുടെ നാട്ടിൽ ഇന്ന് സർവസാധാരണം ആയി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് നടുവിന് വേദന നടുവിന് വേദന കാരണം ഇരിക്കാനും നിൽക്കാനും കിടക്കാനും പറ്റാതെ ബുദ്ധിമുട്ടുന്ന ഒരുപാടു പേര് നമുക്ക് ഇടയിൽ ഉണ്ട് .

നമ്മുടെ നാട്ടിൽ ആളുകളുടെ ഒരു കണക്കു എടുക്കുക ആണ് എന്നുണ്ട് എങ്കിൽ നമുക്ക് ആ കണക്കിന് അനുസരിച്ചു മൂന്നു രീതിയിൽ തിരിക്കാൻ പറ്റും ആദ്യത്തെ വിഭാഗം നടുവിന് വേദന പലപ്പോഴായി അനുഭവിച്ചവർ ഇപ്പൊ അതൊരു ശീലം ആയി അതുകൊണ്ട് അവർ അതിനെ വലിയ കാര്യമായി എടുക്കാറില്ല പണി എടുക്കുന്നു ക്ഷേണിക്കുമ്പോൾ നടുവിന് വേദനക്ക് മരുന്ന് കഴിച്ചു ബോധം കേട്ട് കിടന്നുറങ്ങും .രണ്ടാമത്തെ വിഭാഗം നടുവിന് വേദന വന്നിട്ട്ബ് കുറച്ചു കാലമേ ആയുള്ളൂ വല്ലാത്ത വേദന ആണ് ഒരു രക്ഷയും ഇല്ല .ഇനി മൂന്നാമത്തെ വിഭാഗം ഭാവിയിൽ നടുവിന് വേദന വരാൻപോകുന്നവർ .ചുരുക്കി പറഞ്ഞാൽ എല്ലാ മനുഷ്യരും കടന്നു പോകുന്ന ഒരു കാര്യം ആണ് നടുവിന് വേദന എന്നുള്ള അവസ്ഥ .എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇത് ഉണ്ടാകുന്നതു ?നടുവിന് വേദന മാറുന്നതിനു നമ്മൾ മരുന്ന് എടുത്തേ പറ്റുകയുള്ളു എന്നുണ്ടോ ?ഏതു സാഹചര്യത്തിൽ ആണ് മരുന്ന് എടുക്കേണ്ടത് ?നടുവിന് വേദന മരുന്ന് ഇല്ലാതെ മാറ്റുവാൻ എന്ത് ചെയ്യണം ?നമുക്കൊന്ന് പരിശോധിക്കാം .

ഇ അറിവ് ഉപകാരപ്രദം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്നൊക്കെ തോന്നിയാൽ മറക്കാതെ മടിക്കാതെ ഒന്ന് ഷെയർ ചെയ്തേക്കുക ആർക്കെങ്കിലും ഉപകാരം ആകും

Leave a Reply

Your email address will not be published. Required fields are marked *