എല്ലാവരും ശ്രദ്ധിക്കുക നാളെ മുതല്‍ ആറു ദിവസത്തേക്ക് കേരളത്തില്‍ സമ്പൂര്‍ണ്ണ

നാളെ മേയ് മാസം മൂന്നാം തിയതി തിങ്കളാഴ്ച നാളെ മുതല്‍ ഇങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാനപെട്ട നാല് അറിവുകള്‍ ആണ് ഇന്ന് നമ്മള്‍ ഇവിടെ പങ്കു വെക്കുന്നത് .ഏറ്റവും പ്രധാനമായും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം നാളെ മുതല്‍ റേഷന്‍ വിതരണം നടത്തുന്ന റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം മാറുക ആണ് .രാവിലെ എട്ടര മുതല്‍ വൈകിട്ട് രണ്ടു മണിവരെ ആയിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ റേഷന്‍ വിതരണം ഉണ്ടായിരിക്കുക .മേയ് മാസത്തെ റേഷന്‍ വിതരണം ആറാം തിയതി മുതല്‍ ആയിരിക്കും ആരംഭിക്കുക .

രണ്ടാമത്തെ അറിയിപ്പ് ക്ഷേമ പെന്‍ഷനും ആയി ബന്ധപെട്ടുള്ളത് ആണ് ഇപ്പോള്‍ അധികാരത്തില്‍ എത്തിയിരിക്കുന്ന സര്‍ക്കാര്‍ അടുത്ത മാസം മുതല്‍ രണ്ടായിരത്തി അഞ്ഞൂറ് രൂപ പെന്‍ഷന്‍ ആയി നല്‍കും എന്ന് അറിയിച്ചിട്ടുണ്ട് ഈ ദിവസങ്ങളില്‍ തന്നെ അതിന്റെ ഉത്തരവ് പുരപെടുവിക്കും എന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത് .

ഇനി ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന മൂന്നാമത്തെ കാര്യം ചൊവാഴ്ച മുതല്‍ കര്‍ശന നിയന്ത്രനങ്ങളോട് കൂടിയ ലോക്ക് ഡൌണ്‍ സമാനമായ നിയന്ത്രണങ്ങള്‍ പിന്നീടു അങ്ങോട്ടുള്ള ആര് ദിവസത്തേക്ക് ഉണ്ടായിരിക്കും എന്നുള്ളത് ആണ് എല്ലാവരും കൃത്യമായി ഈ നിയന്ത്രണങ്ങള്‍ പാലിച്ചു നിയന്ത്രണങ്ങളുടെ അളവ് ദിവസങ്ങള്‍ കൂടാതെ ഇരിക്കുന്നതിനുള്ള അവസരം സ്രഷ്ടിക്കുവാന്‍ ശ്രമിക്കുക .

താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാന്‍ മറക്കാതെ ഇരിക്കുക വലിയ ഒരു അറിവ് ആയിരിക്കും നിങ്ങള്ക്ക് അത് .

ഈ വീഡിയോ ഇഷ്ടപെട്ടാല്‍ സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലെക്കും പരമാവധി ഷെയര്‍ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *