ശ്വാസകോശത്തിൽ അടിഞ്ഞുകൂടുന്ന കഫം രണ്ടു മിനിറ്റില്‍ ഇളകി പോകാന്‍
നമുക്ക് എല്ലാവര്ക്കും നമ്മുടെ ഇപ്പോഴത്തെ നാട്ടിലെ അവസ്ഥ അറിവുള്ളത് ആണ് .ആശുപത്രികളില്‍ കിടക്കകള്‍ കിട്ടാത്ത അവസ്ഥ ഉണ്ട് അതുകൊണ്ട് തന്നെ സ്വാഭാവികം ആയും ഈ ദിവസങ്ങളില്‍ രോഗികളെ വീട്ടില്‍ത്തന്നെ ചികിത്സിക്കേണ്ട ഒരു സാഹചര്യം ആണ് ഉണ്ടായിരിക്കുന്നത് .
ഈ അവസരത്തില്‍ സ്വസകൊഷത്തില്‍ കഫം അടിഞ്ഞു കൂടുകയും അത് പിന്നീടു നിമോണിയ ആയി വെന്റിലെട്ടര്‍ സഹായം ആവശ്യമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുക അന്ന് അപ്പോള്‍ നമ്മള് ഇന്ന് ഇവിടെ നിങ്ങളോട് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത് ഇങ്ങനെ ശ്വാസ കോശത്തില്‍ അടിഞ്ഞു കൂടുന്ന കഫം എങ്ങനെ പൂര്‍ണ്ണമായും ഒഴിവാക്കാം എന്നാണ് .
അപ്പോള്‍ ഈ കഫം ഒഴിവാക്കുന്നതിനായി വീട്ടില്‍ത്തന്നെ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗം ആണ് ആവി പിടിക്കുക എന്നുള്ളത് നമ്മുടെ പൂര്‍വികര്‍ ഒക്കെ ആവി പിടിച്ചിരുന്നത് പോലെ പുട്ടുകുടത്തില്‍ അല്ലങ്കില്‍ അതുപോലെ വായ വട്ടം കുറഞ്ഞ പത്രത്തില്‍ അടച്ചുവച്ചു വെള്ളം തിളപ്പിച്ച ശേഷം പുതപ്പുകൊണ്ട് മൂടിയിരുന്നു ആവി പിടിക്കുക .അത് അല്ലങ്കില്‍ നിങ്ങളുടെ അടുത്ത് ആവി പിടിക്കുന്ന മെഷീന് അതല്ലങ്കില്‍ നെബുലിസ് ചെയ്യുന്ന മെഷീന് ഉണ്ടെങ്കില്‍ അതില്‍ കൂടിയും ആവി പിടിക്കാം .ഇങ്ങനെ ചെയ്യുന്നത് തൊണ്ടയില്‍ കട്ടയായി കെട്ടി ഇരിക്കുന്ന കഫം ഇളകുന്നതിനും അത് പുറത്തേക്കു പോകുന്നതിനും തൊണ്ട ക്ലീന്‍ ആകുന്നതിനും സഹായിക്കുന്നു .
മറ്റു മാര്‍ഗങ്ങള്‍ വളരെ വിഷധമായ് അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം .
ഈ അറിവ് ഉപകാരപ്രദം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ ഷെയര്‍ ചെയ്യുക