ചെറുപ്പക്കാരിൽ മരണം കൂടുന്നതിന്റെ കാരണം .അറിയാതെ പോകരുത് ഈ സത്യം

രാജ്യം ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരമായ ഒരു മഹാ മാരിയുടെ പിടിയിൽ പെട്ട് ആദി ഉലയുന്ന ഒഎയ് സാഹചര്യത്തിൽ കൂടെ ആണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത് എന്ന് നമുക്ക് എല്ലാവര്ക്കും അറിയാം .ഈ മഹാമാരി രാജ്യത്തിൻറെ സാമ്പത്തിക ഭദ്രത യും ഒപ്പം ഒട്ടുമിക്ക കുടുംബങ്ങളുടെയും കുടുംബ ബഡ്ജറ്റും താറുമാർ ആക്കി കൊണ്ട് മുന്നേറികൊണ്ട് ഇരിക്കുക ആണ് .

ഇപ്പോൾ നമ്മെ എല്ലാം ഏറ്റവും കൂടുതലായി വിഷമിപ്പിക്കുന്ന കാര്യം നമ്മുടെ രാജ്യത്തിൻറെ അല്ലങ്കിൽ ലോകത്തിന്റെ തന്നെ നട്ടെല്ല് ആയിട്ടുള്ള ആരോഗ്യമുള്ള ചെറുപ്പക്കാർ ഒരു ലക്ഷണവും കാണിക്കാതെ മരിച്ചു വീഴുന്നു എന്നുള്ളത് ആണ് .കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ ഒരുപാടു മരണങ്ങൾ ഇങ്ങനെ റിപ്പോർട്ട് ചെയ്തിരുന്നു .എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് നമുക്കൊന്ന് പരിശോധിക്കാം .

ഈ അറിവ് ഉപകാരമായി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്നൊക്കെ തോന്നിയാൽ മറക്കാതെ മടിക്കാതെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ഷെയർ ചെയ്യുക ആർക്കെങ്കിലും ഉപകാരം ആയേക്കും

Leave a Reply

Your email address will not be published. Required fields are marked *