പോസിറ്റീവ് ആയ ഒരാളുടെ വീട്ടിലെ ജനല്‍ വഴി അപ്പുറത്തെ വീട്ടിലേക്കു പകരുന്നു ?എങ്ങനെ ഒഴിവാക്കാം
നമുക്ക് എല്ലാവര്ക്കും അറിയാവുന്നതു പോലെ വളരെ വലിയ ഒരു മഹാമാരി ലോകത്തെ മുഴുവൻ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു സമയം ആണ് ഇപ്പോൾ .ആ മഹാമാരി നമ്മുടെ കൊച്ചുകേരളത്തിലും വളരെ വലിയ രീതിയിൽ പിടി മുറുക്കിയിരിക്കുക ആണ് .വളരെ വലിയ യുദ്ധങ്ങൾ വന്നപ്പോ ചങ്കൂറ്റത്തിൽ നേരിട്ട ഒരു രാജ്യമാണ് നമ്മുടേത് .അതുപോലെ തന്നെ രണ്ടു പ്രളയങ്ങളും നിപ്പായും നമ്മുടെ കൊച്ചു കേരളത്തെ പിടിച്ചു കുലുക്കിയ സമയത്തും അടിപതറാതെ നിന്ന നമ്മുടെ നടുവിന് കിട്ടിയ വലിയ ഒരു അടി ആണ് ഇപ്പൊ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ മഹാ മാരി .
ഈ ഒരു പ്രശ്നത്തെ നേരിടാൻ ഏറ്റവും ഉചിതമായ കാര്യം സാമൂഹിക അകലം പാലിക്കുക എന്നതും ശരീര ശുദ്ധി പാലിക്കുക എന്നുള്ളതും തന്നെയാണ് .ഒരുപാടു ആളുകൾക്ക് ഇതൊരു പേടി സ്വപ്നം ആയി മാറിയിരിക്കുന്നു .ഇപ്പോൾ ആളുകൾക്ക് ഉള്ള പ്രധാന സംശയം ആണ് ഈ പ്രശ്നം ഉള്ള ഒരാളുടെ വീട്ടിലെ ജനലിൽ കൂടെ ആ രോഗം മറ്റുള്ള അയൽ വാസികളിൽ എത്തില്ല എന്നുള്ളത് ഇന്ന് നമുക്ക് അതിനുള്ള ഉത്തരം എന്ത് എന്നും എന്താണ് ഈ പ്രശ്നത്തിന് പരിഹാരം എന്നും നോക്കാം .
ഈ അറിവ് ഉപകാരപ്രദം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്ന് തോന്നിയാൽ എല്ലാവരിലേക്കും മറക്കാതെ മടിക്കാതെ ഷെയർ ചെയ്യുക കൂടുതൽ അറിവുകൾക്ക് വേണ്ടി പേജ് ഫോളോ ചെയ്യുക .