ഇരുപതു മിനിറ്റുകൊണ്ട് കക്ഷത്തിലെയും മുട്ടിലെയും കറുപ്പ് നിറം മാറ്റാം

നമുക്ക് എല്ലാവര്ക്കും അറിയാം നമ്മുടെ നാട്ടിലെ കാലാവസ്ഥ ഈ കാലാവസ്ഥയില്‍ പുറത്തിറങ്ങി നടന്നാല്‍ നമ്മുടെ ശരീരം വിയര്‍ക്കുന്നതിനുള്ള സാധ്യത വളരെ കൂടുതല്‍ ആണ് അങ്ങനെ വളരെ പെട്ടെന്ന് വിയര്‍ക്കുകയും കൂടുതല്‍ സമയം വിയര്‍പ്പ് ഉണങ്ങാതെ ഇരിക്കുകയും ചെയ്യുന്ന ഒരു ശരീര ഭാഗം ഏതു ഏന് ചോദിച്ചാല്‍ അതിനു ഉത്തരം നമ്മുടെ ഒക്കെ കക്ഷം ആണ് എന്ന് തന്നെ പറയേണ്ടി വരും

ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ ആയാലും ആണ്‍കുട്ടികള്‍ ആയാലും സ്ലീവ് ലെസ്സ് ഒക്കെ ഇട്ടു നടക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആണ് അങ്ങനെ ഉള്ളവര്‍ക്ക് ഇങ്ങനെ വിയര്‍ത്തു അല്ലങ്കില്‍ മറ്റു കാരണങ്ങളാല്‍ ഉണ്ടാകുന്ന കക്ഷത്തിലെ കറുപ്പ് നിറം വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട് അതല്ല ഇപ്പൊ സ്ലീവ് ലെസ്സ് ഇടാത്തവര്‍ ആണ് എങ്കില്‍ പോലും കക്ഷത്തില്‍ അമിതമായി കറുപ്പ് ഉണ്ടാകുന്നതിനോട് താല്‍പ്പര്യം ആര്‍ക്കും ഉണ്ടാകാന്‍ സാധ്യത ഇല്ല .

ഇങ്ങനെ കക്ഷത്തിലെ കറുപ്പ് മാറുന്നതിനു വേണ്ടി പലതരത്തിലുള്ള ബ്ലീച് ഒക്കെ മാര്‍ക്കറ്റില്‍ ലഭ്യമാണ് എങ്കിലും സ്ഥിരമായി അവ ഉപയോഗിക്കുന്നത് സ്കിന്‍ തകരാറുകള്‍ ഉണ്ടാകുന്നതിനു കാരണം ആകും .അപ്പോള്‍ എന്താണ് ഇതിനൊരു പരിഹാരം ?

ഇന്ന് നമ്മള്‍ ഇവിടെ പരിച്ചയപെടുത്തുവാന്‍ പോകുന്നത് വളരെ ഈസിയായി വീട്ടില്‍ ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കക്ഷത്തില്‍ ഉണ്ടാകുന്ന ഈ കറുപ്പ് എങ്ങനെ ഒഴിവാക്കാം എന്നാണ് അപ്പോള്‍ അത് എങ്ങനെ എന്ന് നമുക്കൊന്ന് പരിശോധിക്കാം .

ഈ വീഡിയോ ഉപകാരപ്രദം ആയി എന്ന് തോന്നിയാല്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *