പ്രതിരോധ കുത്തിവെപ്പ് ഈ സാഹചര്യത്തില്‍ എടുക്കാന്‍ പാടില്ലാത്തവര്‍ ആരൊക്കെ
നമുക്ക് എല്ലാവര്ക്കും അറിയാം നമ്മുടെ നാട്ടില്‍ ഒരു വലിയ മഹാ മാരി പടര്‍ന്നു പിടിച്ചിരിക്കുക ആണ് എന്ന് .ഏകദേശം ഒരു വര്‍ഷത്തില്‍ അധികമായി ലോക രാജ്യ ഭരണകൂടങ്ങള്‍ ,ആരോഗ്യ പ്രവര്‍ത്തകര്‍ പോലിസ് പിന്നെ നമ്മള് ഓരോരുത്തരും ഈ പ്രശ്നത്തെ ലോകത്തില്‍ നിന്ന് തന്നെ തുരത്തി ഓടിക്കുന്നതിനു വേണ്ടിയുള്ള രാ പകല്‍ ഇല്ലാതെയുള്ള അധ്വാനത്തില്‍ ആണ് .
ഈ സാഹചര്യത്തില്‍ ആണ് ഇതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന പ്രതിരോധ കുത്തിവെപ്പ് പുറത്തിറങ്ങിയത് .
നമ്മുടെ നാട്ടിലെ സാകലര്ക്കുംപ്രതിരോധ കുത്തിവെപ്പ് എടുത്തു കഴിഞ്ഞാല്‍ ഈ രോഗത്തെ പിടിച്ചു നിറുത്തുവാന്‍ കഴിയും എന്നുള്ള ആത്മവിശ്വാസത്തില്‍ ആണോ നമ്മുടെ രാജ്യവും നമ്മളും .എന്നാലും ഇതൊരു തുടക്കം ആണ് എന്നതുകൊണ്ട് തന്നെ ചില പ്രത്യേക വ്യക്തികളില്പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് ഇപ്പോള്‍ തല്‍ക്കാലത്തേക്ക് വേണ്ട എന്നാണ് നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടുള്ളത് .അങ്ങനെ ഈ പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ പാടില്ലാത്തവര്‍ ആരൊക്കെ എന്ന് നമുക്കൊന്ന് പരിശോധിക്കാം .
ഈ അറിവ് ഉപകാരപ്രദം ആയി എന്ന് തോന്നിയാല്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആയി ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ