മുടി കൊഴിഞ്ഞാൽ പിന്നെ വളരില്ല എന്ന് കരുതിയോ ഇത് രണ്ടു തുള്ളി തലയിൽ പുരട്ടി നോക്കുക

പണ്ടൊക്കെ അമ്പതു വയസ്സ് കഴിഞ്ഞവര്‍ക്ക് പോലും തലയില്‍ നല്ല കട്ടിയുള്ള മുടി ഉണ്ടാകുമായിരുന്നു .സ്ത്രെകള്‍ക്ക് ആണെങ്കില്‍ മുട്ടൊപ്പം നീളത്തില്‍ നല്ല ഇടതൂര്‍ന്ന മുടികള്‍ ഉണ്ടായിരുന്നു അന്നൊന്നും കടകളില്‍ നിന്നും വാങ്ങുന്ന ഷാമ്പു ,മുടി വളരുന്നതിനുള്ള സാമഗ്രികള്‍ ഇവ ഒന്നും ആരും ഉപയോഗിച്ചിരുന്നില്ല .ഉപയോഗിച്ചിരുന്നത് മുഴുവന്‍ മുടി വളരാന്‍ സഹായിക്കുന്ന പറമ്പിലും തൊടിയിലും ഒക്കെ ലഭ്യമായ ഇലകളും നല്ല ശുദ്ധമായ ഇലകള്‍ കൊണ്ട് കാച്ചിയ എണ്ണയും ഒക്കെ ആയിരുന്നു .

എന്നാല്‍ ഇന്ന് കാലം മാറി മാര്‍ക്കറ്റില്‍ പല പേരുകളില്‍ പല നിറങ്ങളില്‍ അന്നൊക്കെ ഉപയോഗിച്ചിരുന്ന ചേരുവകള്‍ ഉണ്ട് എന്ന് പറഞ്ഞു പല സാധനങ്ങളും സുലഭമായി ലഭ്യം ആണ് .എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്ന് ആണ് ഇക്കണ്ട സാധനങ്ങള്‍ ഒക്കെ ഒറിജിനല്‍ തന്നെ ഇവയില്‍ ഒക്കെ ഉണ്ട് എന്ന് പരസ്യങ്ങളിലും ഇവ വരുന്ന പാത്രങ്ങളിലും ഒക്കെ എഴുതി വച്ചിട്ടുണ്ട് എന്ന് മാത്രം ഉള്ളില്‍ ഇവയുടെ മണവും രുചിയും ഉള്ള മറ്റെന്തെങ്കിലും ഒകെ ആയിരിക്കും അതല്ലങ്കില്‍ ചേരുവകള്‍ കൃത്യമായ അളവില്‍ ആയിരിക്കില്ല .ഫലമോ വെളുക്കാന്‍ തേച്ചത് പാണ്ട് ആയി എന്നതുപോലെ ഉള്ള മുടി കൂടെ കോഴിയും കയ്യില്‍ ഇരിക്കുന്ന കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയും ആകും .

അപ്പോള്‍ ഇന്ന് നമുക്ക് പ്രക്രുതിധതമായ രീതിയില്‍ മുടി വളരാന്‍ സഹായിക്കുന്ന ഒരു അടിപൊളി ചേരുവ വീട്ടില്‍ എങ്ങനെ തയാറാക്കി ഉപയോഗിക്കാം എന്ന് നോക്കിയാലോ?

ഈ അറിവ് ഉപകാരപ്രദം ആയി എന്ന് തോന്നിയാല്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെ ഷെയര്‍ ചെയ്തു കൊടുക്കാന്‍ മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *