കൈകളുടെ ജോയിന്റിൽ വേദന ,മരവിപ്പ് ,തരിപ്പ് ഇവയൊക്കെ അനുഭവപ്പെടാറുണ്ടോ എങ്കിൽ
കഴിഞ്ഞ ദിവസം ഒരു അമ്മ ആശുപത്രിയില്‍ വന്നിരുന്നു .അമ്മ വളരെ സങ്കടത്തോടെ ആണ് വന്നത് വന്നു കണ്ടു കരഞ്ഞുകൊണ്ട് അമ്മ പറഞ്ഞു മോനെ എന്നെ ഒന്ന് സഹായിക്കണം തോളിന്റെ അതി കഠിനമായ വേദന മുലം എനിക്ക് കൈകള്‍ പോക്കുന്നതിന് സാധിക്കുന്നില്ല .കുളിക്കാന്‍ പോകുമ്പോ ശരീരത്തില്‍ അല്‍പ്പം തെച്ചുരുംമി കുളിക്കുന്നതിനും അതുപോലെ തന്നെ വസ്ത്രം മാറുന്നതിനും ഒക്കെ എനിക്ക് മറ്റൊരാളുടെ സഹായം വേണ്ട അവസ്ഥ ആണ് അതുപോലെ തന്ഞാനെ രാത്ന്രി ഒന്ന് കിടന്നുറങ്ങാന്‍ കഴിയുന്നില്ല ഒരുപാടു ഡോക്റെര്‍മാരെ കണ്ടു ഒരുപാടു മരുന്ന് കഴിച്ചു ഒരു പരിഹാരവും ഇതുവരെ ലഭിച്ചില്ല ഞാന്‍ എന്താണ് ചെയ്യേണ്ടത് ഈ പ്രശ്നം എങ്ങനെയാണു ഒന്ന് മാറ്റി എടുക്കുക .
ഇത് ആ ഒരു അമ്മയുടെ മാത്രം പ്രശ്നം അല്ല പ്രായവ്യത്യാസം ഇല്ലാതെ ഒരുപാടുപേരെ അലട്ടികൊണ്ട് ഇരിക്കുന്ന ഒരു പ്രശ്നം ആണ് .എന്തുകൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നതു ഇത് എന്തെങ്കിലും തരത്തില്‍ ഉള്ള രോഗം ആണോ ഇതിനെ പൂര്‍ണ്ണമായും മാറ്റി എടുക്കാന്‍ കഴിയുമോ കഴ്യും എങ്കില്‍ എങ്ങനെ നമുക്ക് വിശദമായിത്തന്നെ ഒന് പരിശോധിക്കാം .
ഈ വിഷയത്തെ കുറിച്ച് പ്രശസ്തനായ പെയിന്‍ മെഡിസിന് വിധക്തന് നിങ്ങളോട് സംസാരിക്കുന്നു അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം ഈ വിഷയവും ആയി ബന്ധപെട്ടു കൂടുതല്‍ സംശയങ്ങള്‍ എന്തെങ്കിലും വീഡിയോ കണ്ടു കഴിഞ്ഞ ശേഷവും ഉണ്ടാകുക ആണ് എങ്കില്‍ വീഡിയോയില്‍ കൊടുത്തിരിക്കുന്ന അദ്ധേഹത്തിന്റെ ഫോണ്‍ നമ്പരില്‍ മെസ്സേജ് അയച്ചു സംശയ നിവാരണം നടത്താവുന്നത് ആണ് .
ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക് അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ചെയ്യുവാനും മറക്കല്ലേ മടിക്കല്ലേ