കുട്ടികളുടെ ബുദ്ധിവികാസം വർധിപ്പിക്കുവാൻ നിർബന്ധമായും ചെയ്യേണ്ട അഞ്ചു കാര്യങ്ങൾ

ഒരു കുട്ടിയുടെ ബുദ്ധി വികാസം എങ്ങനെ വര്‍ധിപ്പിക്കണം എന്നും അതിനായി മാതാപിതാക്കള്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ ആണ് എന്നും വളരെ വിശദമായി ഓരോ പോയിന്റുകളും ഏതൊരാള്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ഇന്ന് ഇവിടെ വിവരിക്കുന്നത് ഡോക്ടര്‍ അനസ് ആണ് അപ്പോള്‍ അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഈ വീഡിയോ കാണാതെ ഷെയര്‍ ചെയ്യാതെ ഇരുന്നാല്‍ അതൊരു തീരാ നഷ്ടം ആകും ഉറപ്പ്

നമ്മള്‍ ആരും നമ്മുടെ കുട്ടിക്ക് ശരിയായ ബുദ്ധിവികാസം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടാകില്ല പക്ഷെ നമ്മുടെ അറിവില്ലയിമയും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട രീതിയില്‍ ചെയ്തു കൊടുക്കാത്തത് മൂലവും ഇന്ന് ഒരുപാടു കുട്ടികള്‍ക്ക് ബുദ്ധി വികാസം സംഭവിക്കാത്ത സാഹചര്യം ഉണ്ട് .ഒരു കുട്ടി ജനിക്കുമ്പോള്‍ മുതല്‍ ആ കുട്ടിയുടെ ബുദ്ധി വികസിക്കുന്നതിനായി വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നിര്‍ബന്ധമായും ചെയ്യേണ്ടുന്ന ചില കാര്യങ്ങള്‍ ഉണ്ട് അത് ചെയ്യുക തന്നെ വേണം .

നമുക്കറിയാം നമ്മള്‍ ഒരു പുതിയ വണ്ടി വാങ്ങിയാല്‍ ആ വണ്ടിക്കു കൃത്യമായി ഇന്ഷുറന്സ് അടക്കും കൃത്യ സമയത്ത് ചെയ്യേണ്ട സര്‍വിസുകള്‍ ചെയ്യും എന്നാല്‍ നമ്മള്‍ കുട്ടികളുടെ കാര്യത്തില്‍ പലപ്പോഴും അറിഞ്ഞോ അറിയാതെയോ തെറ്റുകള്‍ ചെയ്യുന്നു അത് കുട്ടിക്ക് വളരെയധികം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനു കാരണം ആകുന്നു .

അപ്പൊ ഇന്ന് നമുക്ക് ഒരു കുട്ടിക്ക് ശരിയായ ബുദ്ധി വികാസം ഉണ്ടാകുവാന്‍ നിര്‍ബന്ധമായും കൊടുക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെ എന്നും എപ്പോഴാണ് കൊടുക്കേണ്ടത് എന്നും എന്തുകൊണ്ടാണ് ഇത് കൊടുക്കണം എന്ന് പറയുന്നത് എന്നുമുള്ള കാര്യങ്ങള്‍ വിശദമായിത്തന്നെ മനസിലാക്കാം .

ഇ പറഞ്ഞ കാര്യങ്ങളില്‍ സംശയം എന്തെങ്കിലും ഉള്ളവര്‍ക്കും ഡോക്ടറെ നേരിട്ട് കാണണം എന്നുല്ലവര്‍ക്കും വീഡിയോയില്‍ കൊടുത്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ബന്ധപെടാവുന്നത് ആണ് .

Leave a Reply

Your email address will not be published. Required fields are marked *