ഭക്ഷണം കഴിച്ച ഉടനെ ബാത്റൂമിൽ പോകണം ഈ തോന്നൽ ഉണ്ടോ എങ്കിൽ ശ്രദ്ധിക്കുക
ഭക്ഷണം കഴിച്ച ഉടനെ ബാത്റൂമില്‍ പോകണം എന്നൊരു ചിന്ത സ്ഥിരമായിട്ട് നിങ്ങള്‍ക്ക് ഉണ്ടാകുന്നുണ്ടോ എങ്കില്‍ ശ്രദ്ധിക്കുക ഇത് തൈറോയിഡ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് .എന്താണ് തൈറോയിഡ് എതോക്കെതരം ആളുകളില്‍ ഇത് വരും ,തൈറോയിഡ് ആരഭ കാലത്ത് ശരീരം കാണിച്ചുതരുന്ന മറ്റു ലക്ഷണങ്ങള്‍ എന്തൊക്കെ ആണ് എങ്ങനെ ഇതിനെ പ്രതിരോധിക്കാം ഈ വിഷയത്തില്‍ വിശദമായി നിങ്ങളോട് സംസാരിക്കുക ആണ് കേരളത്തിലെ തന്നെ പ്രശതയായ എന്ടോക്രിന് സ്പെഷ്യലിസ്റ്റ് കൂടിയായ ഡോക്ടര്‍ നിയ നാരായണന് .ഡോക്ടറുടെ വാക്കുനമ്മുടെ കഴുത്തിൽ സ്ഥിതി ചെയ്യുന്ന സുപ്രധാന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാവുന്ന രോഗങ്ങൾ മൂലം
തൈറോയ്ഡ് ഹോർമോണുകളുടെ അളവുകളിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ വിവിധയിനം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് കാരണമായിത്തീരും.
നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിൽ തൈറോയ്ഡിനുള്ള പങ്ക്, പ്രധാനപ്പെട്ട തൈറോയ്ഡ് ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ എങ്ങനെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു, തൈറോയ്ഡ് ഗ്രന്ധികൾക്കുണ്ടാകുന്ന പ്രധാന രോഗങ്ങൾ, ചികിത്സാ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചു കോഴിക്കോട് Baby Memorial Hospital-ലെ Consultant Endocrinologist Dr. Niya Narayanan വിശദീകരിക്കുന്നുകള് കേള്‍ക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
ഇതുമായി ബന്ധപെട്ടു കൂടുതല്‍ സംശയങ്ങള്‍ ഉള്ളവര്‍ക്ക് വീഡിയോയില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു സംശയ നിവാരണം നടത്താന്‍ കഴിയുന്നത് ആണ് .അതോടൊപ്പം വീഡിയോ ഇഷ്ടം ആയാല്‍ ഒരു ലൈക് അടിക്കാനും സംശയങ്ങളോ നിര്‍ദേശങ്ങള്‍ എന്തെങ്കിലുമോ ഉണ്ട് എങ്കില്‍ കമന്റ് ആയി രേഖപെടുതുവനും മറക്കല്ലേ