അടച്ച കടകൾ ഉടൻ തുറക്കും. ഇനി പുതിയ രീതി.വണ്ടികൾ ഓടും ഗതാഗതം തുടങ്ങും
മുംബെങ്ങും കണ്ടിട്ടില്ലാത്ത വിധം വളരെ വലിയ ഒരു പ്രതിസന്ധിയിലൂടെ ആണ് നമ്മുടെ നാട് കടന്നു പോയികൊണ്ട് ഇരിക്കുന്നത് എന്ന് നമുക്കറിയാം .കഴിഞ്ഞ വര്‍ഷം ലോക്ക് ഡൌണ്‍ പ്രക്യപിക്കുകയും പിന്നീടു ഇളവുകള്‍ അനുവദിക്കുകയും ചെയ്തത് നമുക്ക് എല്ലാവര്ക്കും അറിയാം .
എന്നാല്‍ രണ്ടാം തരംഗം നമ്മുടെ നാട്ടില്‍ വളരെ ശക്തമായതിനെ തുടര്‍ന്ന് ആണ് മ്വീണ്ടും ലോക്ക്ഡൌണ്‍ പ്രക്യപികേണ്ട സാഹചര്യം വന്നു ചേര്‍ന്നത് .ആദ്യം ചെറിയ രീതിയില്‍ ഉള്ള നിയന്ത്രണങ്ങളില്‍ കൂടെ ആണ് ലോക്ക് ഡൌണ്‍ തുടങ്ങിയത് എങ്കിലും പിന്നീടു സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ പ്രക്യപിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി ചേര്‍ന്നു .
സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ നമ്മുടെ രാജ്യത്തിന്റെ സമതിക സ്ഥിതിയെ മാത്രമല്ല ഓരോ സാധാരണക്കാരന്റെയും നടുവിന് കിട്ടിയ അടി ആയിരുന്നു അത്രമാത്രം സാധാരണക്കാര്‍ ഇത് മൂലം ദുരിതം അനുഭവിക്കുന്നുണ്ട് .
ഈ സാഹചര്യത്തില്‍ ഡെയിലി പോസിടിവിറ്റി നിരക്ക് അഞ്ചില്‍ താഴെ എത്തിയിട്ട് മാത്രം മതി ലോക്ക് ഡൌണ്‍ പിന്‍വലിക്കല്‍ എന്ന് മുമ്പ് തീരുമാനിച്ചിരുന്നു എങ്കിലും ഇപ്പൊ ആ തീരുമാനം പുനര്‍ പരിശോധിക്കും എന്നാണ് ഉന്നത തലത്തില്‍ നിന്നും അറിയാന്‍ സാധിക്കുന്നത് അപ്പോള്‍ ആ തീരുമാനങ്ങള്‍ എന്തൊക്കെ എന്ന് നമുക്കൊന്ന് നോക്കാം
ഈ വാര്‍ത്ത ഉപകാരപ്രദം എന്ന് തോന്നിയാല്‍ ഒരു ലൈക് അടിക്കുവാനും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ആയി രേഖപെടുതുവാനും മറക്കല്ലേ