ഇനി ലോക്ക് ഡൗൺ പുതിയ രീതിയിൽ .ഇനി കടകൾ തുറക്കുന്നത് ഇങ്ങനെ. വായ്പ്പ മൊറട്ടോറിയം

നാളെയും വരും ദിവസങ്ങളിലും നാം എല്ലാവരും നിദ്ബന്ധംയും ശ്രദ്ധിക്കേണ്ട ചില ഇന്‍ഫോര്‍മേഷന്‍ ആണ് ഇന്ന് ഇവിടെ പങ്കുവെക്കുന്നത് ആ ഇന്‍ഫോര്‍മേഷന്‍ എന്തൊക്കെ എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

നമുക്കെല്ലാവര്‍ക്കും അറിയാം കുറച്ചു മാസങ്ങള്‍ ആയി നമ്മള്‍ എല്ലാവരും വീട്ടില്‍ അടച്ചു പൂട്ടി ഇരിക്കുന്ന അവസ്ഥയില്‍ ആണ് ഉള്ളത് .ചെറുകിട കച്ചവടക്കാര്‍ കര്‍ഷകര്‍ ,ജോലിക്കാര്‍ ഇങ്ങനെ എല്ലാവരെയും വളരെയതികം പ്രശ്നങ്ങളില്‍ ആക്കിയ രണ്ടു മാസങ്ങള്‍ ആണ് കടന്നു പോയത് .ഏതായാലും ടെസ്റ്റ്‌ പോസിടിവിട്ടി അഞ്ചു ശതമാനം ആകുന്നതു വരെ അടച്ചു പൂട്ടല്‍ തുടരണം എന്നാണ് ഡോക്റെര്മാരുടെ സംഘടന ആവശ്യപെട്ടിരിക്കുന്നത് .

എന്നാല്‍ ഇത് അപ്രായോഗികം ആകും വിധം ആണ് കാര്യങ്ങളുടെ പോക്ക് ആളുകളെ ഇങ്ങനെ പൂട്ടിയിട്ടു വലക്കുന്നതില്‍ കാര്യമില്ല ശരിയായ ബോധവല്‍ക്കരണം മതി എന്നും .പരിശോധനകള്‍ മതി എന്നും ആണ് സര്‍ക്കാര്‍ തീരുമാനം ആയതിനാല്‍ പതിനാറിന് ശേഷം ലോക്ക് ഡൌണ്‍ സാരമായ മാറ്റങ്ങളോടെ നടപ്പാക്കുവാന്‍ ആണ് ഇപ്പോള്‍ തീരുമാനം ആയിരിക്കുന്നത് .ഇതിനെക്കുറിച്ച് നമ്മു കൂടുതല്‍ ആയി പരിശോധിക്കാം .

ഈ അറിവ് ഇഷ്ടപെട്ടാല്‍ ഒരു ലൈക്‌ അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ആയി രേഖപെടുതുവനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *